30 June 2024 Sunday

ചങ്ങരംകുളത്ത് അടക്ക വ്യാപാരി ആയിരുന്ന കുന്നത്ത് രാജു നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് അടക്ക വ്യാപാരി ആയിരുന്ന കുന്നത്ത് രാജു നിര്യാതനായി


ചങ്ങരംകുളം:ആലംകോട് സ്വദേശി കുന്നത്ത് രാജു(66) നിര്യാതനായി.ചങ്ങരംകുളത്ത് മുന്‍കാല അടക്ക വ്യാപാരി ആയിരുന്നു.ആലംകോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രതിപക്ഷ നേതാവ് കെ മാധവന്റെ സഹോദരനാണ്. ഭാര്യ ലത.മക്കള്‍ റിജിന്‍(ദുബായ്)നിമിഷ.മരുമക്കള്‍.സുബ്മിയ,സുധീഷ്.സഹോദരങ്ങള്‍.മാധവന്‍,വിജയന്‍,രവി,ഇന്ദിര,സുധ,ലത.സംസ്കാരം ചൊവ്വാഴ്ച നടക്കും