24 June 2024 Monday

ചങ്ങരംകുളത്ത് ടാക്സി ഡ്രൈവർ ആയിരുന്ന യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു

ckmnews

ചങ്ങരംകുളത്ത് ടാക്സി ഡ്രൈവർ ആയിരുന്ന യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു


ചങ്ങരംകുളം:ടാക്സി ഡ്രൈവർ ആയിരുന്ന യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു.ചങ്ങരംകുളം പള്ളിക്കരയിൽ താമസിച്ചിരുന്ന കേച്ചേരി പറമ്പിൽ കുഞ്ഞന്റെ മകൻ ബിനീഷ് (42) ആണ് മരിച്ചത്.ഏതാനും മാസമായി അർബുദം ബാധിച്ച് ചികിത്സയിൽ ആയിരുന്നു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു ബിനീഷ്.മാതാവ് ദേവയാനി. .ഭാര്യ അഹല്ല്യ.മക്കൾ ആവണി,ആത്മീക