24 June 2024 Monday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് പ്രവർത്തകനും ആയിരുന്ന മലയം പറമ്പിൽ അബ്ദുള്ള അന്തരിച്ചു

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് പ്രവർത്തകനും ആയിരുന്ന മലയം പറമ്പിൽ അബ്ദുള്ള അന്തരിച്ചു

ചങ്ങരംകുളം:പള്ളിക്കരയിൽ താമസിച്ചിരുന്ന ഇപ്പോൾ ചിയ്യാനൂരിൽ താമസിക്കുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് പ്രവർത്തകനും ആയിരുന്ന മലയം പറമ്പിൽ അബ്ദുള്ള അന്തരിച്ചു.ഖബറടക്കം ശനിയാഴ്ച കാലത്ത് 8 മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ