24 June 2024 Monday

ആലംകോട് സബീന റോഡില്‍ താമസിക്കുന്ന എടശ്ശേരി വളപ്പിൽ അബ്ദുള്ളയുടെ ഭാര്യ നഫീസ നിര്യാതയായി

ckmnews

ആലംകോട് സബീന റോഡില്‍ താമസിക്കുന്ന എടശ്ശേരി വളപ്പിൽ   അബ്ദുള്ളയുടെ ഭാര്യ  നഫീസ നിര്യാതയായി

ചങ്ങരംകുളം:ആലംകോട് സബീന റോഡില്‍ താമസിക്കുന്ന എടശ്ശേരി വളപ്പിൽ   അബ്ദുള്ളയുടെ ഭാര്യ  നഫീസ(78) നിര്യാതയായി.മക്കൾ.ഹംസ,മജീദ്,അക്ബർ,ബഷീർ(ദുബായ് )സൈനബ,സുഹറ,സുനീറ.മരുമക്കൾ.മൊയ്‌തീൻ,അബ്ദുൽ ഖാദർ,മൊയ്‌തുണ്ണി,(ദുബായ് )ഫാത്തിമ്മ,ആയിഷ,മറിയം,ഫൗസിദ.ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 10.30ന് പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍