24 June 2024 Monday

മൂക്കുതല പിടാവനൂർ മഞ്ചേരി വീട്ടിൽ പരേതനായ കുഞ്ഞിമാൻ്റെ മകൻ രവീന്ദ്രൻ അന്തരിച്ചു

ckmnews

മൂക്കുതല പിടാവനൂർ മഞ്ചേരി വീട്ടിൽ  പരേതനായ കുഞ്ഞിമാൻ്റെ മകൻ രവീന്ദ്രൻ അന്തരിച്ചു

 ചങ്ങരംകുളം:മൂക്കുതല പിടാവനൂർ മഞ്ചേരി വീട്ടിൽ  പരേതനായ കുഞ്ഞിമാൻ്റെ മകൻ രവീന്ദ്രൻ 67 വയസ്സ് അന്തരിച്ചു.എസ്.എൻ.ഡി.പി.യോഗം പൊന്നാനി യൂണിയൻ മുൻ സെക്രട്ടറിയായിരുന്നു.ഭാര്യ ഷീല.മക്കൾ.ശ്രീരാജ് കാനഡ,ശ്രീജിത്ത്.മരുമക്കൾ ചിന്തു എടപ്പാൾ, റിയ ഗുരുവായൂർ.സഹോദരങ്ങൾ.ജയലക്ഷ്മി,ദേവദാസ്, നന്ദകുമാർ സംസ്ക്കാരം പിന്നീട്