24 June 2024 Monday

പെരുമുക്ക് അയിക്കരവളപ്പിൽ കുഞ്ഞൻ എന്ന പറങ്ങുവിന്റെ മകൻ രാമചന്ദ്രൻ അന്തരിച്ചു

ckmnews

പെരുമുക്ക് അയിക്കരവളപ്പിൽ കുഞ്ഞൻ എന്ന പറങ്ങുവിന്റെ മകൻ രാമചന്ദ്രൻ അന്തരിച്ചു

ചങ്ങരംകുളം :പെരുമുക്ക് അയിക്കരളവപ്പിൽ രാമചന്ദ്രൻ (60) അന്തരിച്ചു. പിതാവ് കുഞ്ഞൻ എന്ന പറങ്ങു,മാതാവ് :മാധവി,ഭാര്യ :ഷൈനി,മക്കൾവൈഷ്ണവ് , അക്ഷയ് , സഹോരങ്ങൾ,കമലാക്ഷി, സാവിത്രി,പത്മിനി, സുജാത ,ജനാർദ്ദനൻ , ഹരിഹരൻ