09 May 2024 Thursday

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം 'വല്ല്യേട്ടന്‍' 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും; നിര്‍മ്മാതാവ് ബൈജു അമ്പലക്കര

ckmnews

മോഹന്‍ലാല്‍- ഭഭ്രന്‍ ടീമിന്‍റെ സ്ഫടികം 4K മികവോടെ തിയേറ്ററുകളില്‍ റീ റിലീസ് ചെയ്ത് വന്‍ വിജയം നേടിയത് സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത്തരം സിനിമകളോട് പ്രേക്ഷകര്‍ക്ക് ഉള്ള താല്‍പര്യമാണ് നിര്‍മ്മാതാക്കളെ റിറിലീസിന് പ്രേരിപ്പിക്കുന്നതും. തിയേറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കാതെ പോയ പുതുതലമുറയ്ക്ക് ഈ ദൃശ്യാനുഭവത്തിലൂടെ അവരുടെ പ്രിയസിനിമകള്‍ കാണാന്‍ കഴിയുന്ന അവസരം കൂടിയാണിത്.

സ്ഫടികത്തിന് പിന്നാലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ വല്യേട്ടനും റി റീലീസ് ഒരുങ്ങുകയാണ്. രഞ്ജിത്ത് എഴുതി ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രം 4K ദൃശ്യമികവോടെ ആകും തിയേറ്ററുകളിലെത്തുക.

നമ്മുടെ ചാനലിൽ ചേരാം

 മോഹന്‍ലാല്‍- ഭഭ്രന്‍ ടീമിന്‍റെ സ്ഫടികം 4K മികവോടെ തിയേറ്ററുകളില്‍ റീ റിലീസ് ചെയ്ത് വന്‍ വിജയം നേടിയത് സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മോഹന്‍ലാല്‍- ഭഭ്രന്‍ ടീമിന്‍റെ സ്ഫടികം 4K മികവോടെ തിയേറ്ററുകളില്‍ റീ റിലീസ് ചെയ്ത് വന്‍ വിജയം നേടിയത് സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

1/ 9

Close Player

 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത്തരം സിനിമകളോട് പ്രേക്ഷകര്‍ക്ക് ഉള്ള താല്‍പര്യമാണ് നിര്‍മ്മാതാക്കളെ റിറിലീസിന് പ്രേരിപ്പിക്കുന്നതും. തിയേറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കാതെ പോയ പുതുതലമുറയ്ക്ക് ഈ ദൃശ്യാനുഭവത്തിലൂടെ അവരുടെ പ്രിയസിനിമകള്‍ കാണാന്‍ കഴിയുന്ന അവസരം കൂടിയാണിത്.

2/ 9

Advertisement

 സ്ഫടികത്തിന് പിന്നാലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ വല്യേട്ടനും റി റീലീസ് ഒരുങ്ങുകയാണ്. രഞ്ജിത്ത് എഴുതി ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രം 4K ദൃശ്യമികവോടെ ആകും തിയേറ്ററുകളിലെത്തുക.

സ്ഫടികത്തിന് പിന്നാലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ വല്യേട്ടനും റി റീലീസ് ഒരുങ്ങുകയാണ്. രഞ്ജിത്ത് എഴുതി ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രം 4K ദൃശ്യമികവോടെ ആകും തിയേറ്ററുകളിലെത്തുക.

3/ 9

 സിനിമയുടെ നിര്‍മ്മാതാവായ ബൈജു അമ്പലക്കരയാണ് ഇക്കാര്യം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവെച്ചത്. മോഹൻലാല്‍ ചിത്രം സ്‌ഫടികം 4Kയില്‍ ഇറക്കി ഹിറ്റായത് കണ്ടപ്പോള്‍ തനിക്ക് അത് വളരെയധികം ഇഷ്ടമായെന്നും, സിനിമ കാണാൻ തിയേറ്ററില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം 4Kയില്‍ അത് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടന്നും ബൈജു അമ്പലക്കര പറഞ്ഞു.

സിനിമയുടെ നിര്‍മ്മാതാവായ ബൈജു അമ്പലക്കരയാണ് ഇക്കാര്യം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവെച്ചത്. മോഹൻലാല്‍ ചിത്രം സ്‌ഫടികം 4Kയില്‍ ഇറക്കി ഹിറ്റായത് കണ്ടപ്പോള്‍ തനിക്ക് അത് വളരെയധികം ഇഷ്ടമായെന്നും, സിനിമ കാണാൻ തിയേറ്ററില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം 4Kയില്‍ അത് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടന്നും ബൈജു അമ്പലക്കര പറഞ്ഞു.വല്ല്യേട്ടൻ എന്ന സിനിമ 4Kയിലേക്ക് ചെയ്യാൻ വേണ്ടിയിട്ടുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്. അതിന്റെ പണി ഉടനെ തുടങ്ങണം. അത് തുടങ്ങാൻ തന്നെ കാരണം അതിനകത്ത് കുറച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

സിനിമയുടെ പല ഭാഗങ്ങളും യൂട്യൂബിലും മറ്റും മോഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഞാനറിയാതെ വ്യാജ ഒപ്പ് ഇട്ടുകൊടുത്തിട്ടൊക്കെയുണ്ട്.മൊത്തത്തില്‍ ഞാൻ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിച്ചിട്ടുണ്ട്. വല്ല്യേട്ടൻ എന്ന സിനിമ ലോകത്ത് ആരും തൊടാതിരിക്കാൻ വേണ്ടി സ്റ്റേ വാങ്ങിച്ചു.

ചിത്രം 4Kയിലേക്ക് മാറ്റാനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും നേരത്തെ 4K അറ്റ്മോസ്ഫിയറില്‍ താനും ഷാജി കൈലാസും കൂടി എറണാകുളത്ത് സവിത തീയേറ്ററില്‍ പടം ഒന്ന് കണ്ടു നോക്കി.

എന്തൊരു മനോഹരമായിരിക്കുന്നു. മമ്മൂക്കയുടെ സൗന്ദര്യം എത്ര മനോഹരമായിട്ടാണ് അതില്‍ കാണിച്ചിരിക്കുന്നതെന്ന് ബൈജു അമ്പലക്കര പറഞ്ഞു.മമ്മൂട്ടി അറയ്ക്കല്‍ മാധവനുണ്ണിയായെത്തിയ ചിത്രത്തില്‍ സായി കുമാർ, സിദ്ദിഖ്, വിജയകുമാര്‍, മനോജ്‌ കെ. ജയൻ, ശോഭന, പൂർണ്ണിമ, ഭീമന്‍ രഘു എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തിയത്.