27 April 2024 Saturday

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനം: സംസ്ഥാന റാങ്ക്‌ലിസ്റ്റ് ഇന്ന് പ്രഖ്യാപിക്കും

ckmnews

തിരുവനന്തപുരം: എന്‍ജിനീയറിംഗ് / ഫാര്‍മസി 2020  കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക്‌ലിസ്റ്റ് വ്യാഴാഴ്ച  രാവിലെ 11 ന് പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ആയിരിക്കും പ്രഖ്യാപനം നടത്തുക. ഓണ്‍ലൈന്‍ വഴിയാവും പ്രഖ്യാപനം.