04 July 2024 Thursday

ചങ്ങരംകുളം ആലങ്കോട് താമസിച്ചിരുന്ന കണ്ണാൻപുറത്തു വീട്ടിൽ വേണുഗോപാലൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ആലങ്കോട് താമസിച്ചിരുന്ന കണ്ണാൻപുറത്തു വീട്ടിൽ വേണുഗോപാലൻ നിര്യാതനായി


ചങ്ങരംകുളം:ആലങ്കോട് താമസിച്ചിരുന്ന കണ്ണാൻപുറത്തു വീട്ടിൽ വേണുഗോപാലൻ (63) നിര്യാതനായി.ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയിരുന്നു.സംസ്കാരം ബുധനാഴ്ച കാലത്ത് നടക്കും.ഭാര്യ,സാവിത്രി.മക്കൾ.സുചിത്ര,സുജിത്ത്