04 July 2024 Thursday

പന്താവൂർ പാറക്കൽ ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന തെക്കഞ്ചേരി കുഞ്ഞിമുഹമ്മദ് നിര്യാതനായി

ckmnews

പന്താവൂർ പാറക്കൽ ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന തെക്കഞ്ചേരി കുഞ്ഞിമുഹമ്മദ് നിര്യാതനായി 


ചങ്ങരംകുളം:പന്താവൂർ പാറക്കൽ ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന തെക്കഞ്ചേരി കുഞ്ഞിമുഹമ്മദ്(59) നിര്യാതനായി.കബറടക്കം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് കാളാച്ചാൽ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.ഭാര്യ ഖദീജ.മക്കൾ സബീന,ഷെറീന,ജാഷിദ്.മരുമക്കൾ.ബഷീർ,സക്കീർ,അസ് ലഹ.സഹോദരങ്ങൾ.അബ്ദുറഹിമാൻ,അഷറഫ്,നഫീസ,ആയിഷ,