04 July 2024 Thursday

മൂക്കുതല ഏർക്കര മനയ്ക്ക് സമീപം താമസിക്കുന്ന കോമത്ത് മണാളത്ത് നാരായണൻ നായർ നിര്യാതനായി

ckmnews

മൂക്കുതല ഏർക്കര മനയ്ക്ക് സമീപം താമസിക്കുന്ന കോമത്ത് മണാളത്ത് നാരായണൻ നായർ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല ഏർക്കര മനയ്ക്ക് സമീപം താമസിക്കുന്ന കോമത്ത് മണാളത്ത് പാറുകുട്ടി അമ്മ മകൻ നാരായണൻ നായർ (81) നിര്യാതനായി.ഭാര്യ ദേവയാനി.മക്കൾ.അനിൽകുമാർ,സുജാത,ഗിരിജ,ശ്രീനിവാസൻ.മരുമക്കൾ.ബിന്ദു,സുകുമാരൻ,സുരേഷ്,രമ്യ.സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ നടക്കും