04 July 2024 Thursday

മൂക്കുതല ചുള്ളിയിൽ ക്ഷേത്രത്തിന് സമീപം പെരുമ്പിലാവിൽപടി പരേതനായ കരിയൻ മകൻ കോരൻ നിര്യാതനായി

ckmnews

മൂക്കുതല ചുള്ളിയിൽ ക്ഷേത്രത്തിന് സമീപം പെരുമ്പിലാവിൽപടി പരേതനായ കരിയൻ മകൻ കോരൻ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല ചുള്ളിയിൽ ക്ഷേത്രത്തിന് സമീപം പെരുമ്പിലാവിൽപടി പരേതനായ കരിയൻ മകൻ കോരൻ (73) നിര്യാതനായി. ഭാര്യ രമണി.മക്കൾ.സുരേഷ് ബാബു,ശശികുമാർ.മരുമക്കൾ.സുനിത,ഷൈനി.സംസ്കാരം നാളെ  (1-7-2024, തിങ്കൾ) ഉച്ചക്ക് 12 മണിക്ക് കാട്ടുപറമ്പ് ശ്മശാനത്തിൽ നടക്കും