• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ദീർഘ കാലം പൊന്നാനി എം.ഐ ഹൈസ്കൂളിൽ ഹെഡ് മാസ്റ്ററും കെമിസ്ട്രി അധ്യാപകനുമായിരുന്ന പി.സൈതുട്ടി മാസ്റ്റർ നിര്യാതനായി

cntv team by cntv team
June 8, 2025
in Local News
A A
ദീർഘ കാലം പൊന്നാനി എം.ഐ ഹൈസ്കൂളിൽ ഹെഡ് മാസ്റ്ററും കെമിസ്ട്രി അധ്യാപകനുമായിരുന്ന പി.സൈതുട്ടി മാസ്റ്റർ നിര്യാതനായി
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ദീർഘ കാലം പൊന്നാനി എം.ഐ (മഊനത്തുൽ ഇസ്ലാം സഭ) ഹൈസ്കൂളിൽ ഹെഡ് മാസ്റ്ററും കെമിസ്ട്രി അധ്യാപകനുമായിരുന്ന പി.സൈതുട്ടി മാസ്റ്റർ(89) നിര്യാതനായി.പൊന്നാനി വലിയ ജുമഅ ത്ത് പള്ളി കമ്മിറ്റി ട്രഷറർ ആയിരുന്നു.എംഎസ്എഫ് രൂപം കൊണ്ടത് മുതൽ പൊന്നാനിയിൽ നിരവധി വർഷക്കാലം വിവിധ ഭാരവാഹിത്വത്തിലൂടെ നേതൃത്വനിരയിൽ സജീവമായി പ്രവർത്തിച്ചു.

ഭാര്യ: പരേതയായ ചോഴി മാടത്തിൽ ഖദീജ.മക്കൾ :സി.മുജീബ് റഹ്‌മാൻ, (റിട്ട: അസി: മാനേജർ, കേരള ഗ്രാമീൺ ബാങ്ക്) സി.ഹബീബ് റഹ്‌മാൻ(റിട്ട: ജനറൽ മാനേജർ,എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ) സി.ഹാഫിസ് റഹ്‌മാൻ (അജ്മാൻ) സുബൈദ,സി.ഫൗസിയ ( റിട്ട: എം.ഐ. ഹൈ സ്ക്കൂൾ അധ്യാപിക)സഹോദരൻ പി. അബ്ദുൾ മജീദ് (റിട്ട: സൗദി എയർലൈൻസ്,ജിദ്ദ)

ജാമാതാക്കൾ:എ.എം. മുഹമ്മത് സാലിഹ്,കെ.വി.ബദറുദ്ധീൻ,പി.വി.സൈന,ടി.കെ.നഫീസു, ഷീബ ഹാഫിസ് (അധ്യാപിക,എം.ഐ. ബോയ്സ്) മയ്യത്ത് പൊന്നാനി ജെ.എം. റോഡിലുള്ള ചോഴിമാടം ഹൗസിൽ.ഖബറടക്കം നാളെ ളുഹർ നമസ്കാരത്തിന് മുൻപ് പൊന്നാനി വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
218
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
266
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
100
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
203
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
285
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
53
Next Post
മികവ് -2025’അവാർഡ്ദാനവും അനുമോദനവും സംഘടിപ്പിച്ചു

മികവ് -2025'അവാർഡ്ദാനവും അനുമോദനവും സംഘടിപ്പിച്ചു

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
737
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
116
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
74
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025