ചങ്ങരംകുളം:അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ (70) നിര്യാതയായി.മക്കൾ.അഫ്സൽ(ഡൽഹി), നൗഷാദ് (റാസൽഖൈമ )ഫൗസിയ , നൗഷിജ മരുമക്കൾ : റഫീഖ് പെരുമ്പിലാവ് , റഷീദ് വെള്ളാറക്കാട് ,റമീഷ, ഫരീദ ,ഖബറടക്കം വെള്ളി രാത്രി 11.30 ന് കല്ലുർമ്മ പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ








