• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

ckmnews by ckmnews
October 23, 2026
in Kerala, Local News
A A
ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തികളുടെ കൂട്ടുടമസ്ഥതയിലുള്ള സ്ഥലത്തിന് മുന്നിൽ പ്രവർത്തിച്ചിരുന്ന മിനി ലോറി / ലോറി സ്റ്റാൻഡ്, സൈൻ ബോർഡ്, പാർക്കിംഗ് എന്നിവ ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പും പോലീസും ചേർന്ന് പൊളിച്ചു മാറ്റി.നേരത്തെ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും സ്റ്റാൻഡ് പൊളിച്ചുനീക്കുകയും ചെയ്തിരുന്നെങ്കിലും സ്റ്റാൻഡ് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഡ്രൈവർമാര്‍ തടഞ്ഞത് തർക്കങ്ങൾക്കും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

എന്നാല്‍ ഇരിപ്പിടങ്ങളും ബോര്‍ഡും മാറ്റാതെ വരികയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തുടരുകയും ചെയ്തതോടെയാണ് സ്ഥലത്തിന്റെ ഉടമകള്‍ വീണ്ടും ഹൈകോടതിയെ സമീപിച്ചത്‌.ഉടമകളായ കുളങ്ങരവളപ്പില്‍ നാരായണന്‍,പാറുക്കുട്ടി,നന്ദകുമാര്‍,ദിലീപ്കുമാര്‍,ഷീജ എന്നിവര്‍ ആണ് ഹൈകോടതിയെ സമീപിച്ചത്.തുടർന്ന് കോടതി പിഴത്തുക മിനി ലോറി / ലോറി ഡ്രൈവർമാരിൽ നിന്ന് ഈടാക്കാനും സ്റ്റാൻഡ് പൂർണ്ണമായും ഒഴിപ്പിക്കാനും പൊതുമരാമത്ത് വകുപ്പിനും പോലീസിനും നിർദേശം നൽകുകയുമായിരുന്നു.

Related Posts

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു
Kerala

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

October 23, 2026
18
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
Crime

45
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

39
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ
Entertainment

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
20
SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

5
ചട്ട ഭേദഗതി വരുന്നു,ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം

87
Next Post
കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

Recent News

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

October 23, 2026
18
ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

October 23, 2026
12
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
45
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025