• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി

cntv team by cntv team
October 23, 2026
in Kerala, Local News
A A
ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആനക്കര: താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ മുന്നണി ഭിന്നതയ്ക്കൊടുവിൽ ആനക്കര ഗ്രാമപഞ്ചായത്തിൽ UDFന് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയം മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ പാസായി.വെള്ളിയാഴ്ച രാവിലെ 11ന് ചേർന്ന പഞ്ചായത്ത് കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയം പാസായത്. 17 അംഗ പഞ്ചായത്തിൽ LDFന് ഏഴും കോൺഗ്രസിന് ആറും മുസ്‌ലിം ലീഗിന് മൂന്നും ബിജെപിക്ക് ഒന്നും അംഗങ്ങളാണുള്ളത്.LDFന്റെ ഏഴ് അംഗങ്ങൾക്കൊപ്പം മുസ്‌ലിം ലീഗിന്റെ മൂന്ന് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ 10 അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസായി.

യുഡിഎഫിന്റെ ഭാഗമായ ലീഗ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത് പഞ്ചായത്തിലെ ഭരണസമവാക്യത്തിൽ നിർണായകമായി.താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് യുഡിഎഫിനുള്ളിലെ ഭിന്നതയ്ക്ക് കാരണമായത്. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

Related Posts

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു
Kerala

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

October 23, 2026
31
ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്
Kerala

ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

October 23, 2026
309
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
Crime

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
73
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Kerala

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
63
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ
Entertainment

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
27
SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു
Kerala

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

October 23, 2026
23

Recent News

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി

October 23, 2026
88
കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

October 23, 2026
31
ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

October 23, 2026
309
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025