• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

ckmnews by ckmnews
October 23, 2026
in Crime, Kerala, Local News
A A
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ: സ്ത്രീപീഡനക്കേസിൽ പ്രതിയായ ഏഴൂർ സ്വദേശിയെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ് പിടികൂടി. കളത്തിൽ ശരത്ത് (37) ആണ് പിടിയിലായത്.2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നതും തിരൂർ പൊലീസ് കേസെടുത്തതും. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി, മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുത്തത്. പ്രതിയെ തിരൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പൊലീസ് വാഹനത്തിൽ കിലോമീറ്ററോളം യാത്ര ചെയ്താണ് സംഘം മുംബൈയിലെത്തി പ്രതിയെ വലയിലാക്കിയത്. തിരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ജൗഹർ എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ തുടർനടപടികൾ സ്വീകരിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും.

Related Posts

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Kerala

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
2
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ
Entertainment

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
12
SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു
Kerala

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

October 23, 2026
5
ചട്ട ഭേദഗതി വരുന്നു,ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം
Kerala

ചട്ട ഭേദഗതി വരുന്നു,ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം

October 23, 2026
69
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്

October 23, 2026
117
ചങ്ങരംകുളത്ത് കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന മലമ്പാമ്പിനെ പിടികൂടി
Kerala

ചങ്ങരംകുളത്ത് കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന മലമ്പാമ്പിനെ പിടികൂടി

October 23, 2026
556

Recent News

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
4
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
2
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
12
SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

October 23, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025