• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മികവ് -2025’അവാർഡ്ദാനവും അനുമോദനവും സംഘടിപ്പിച്ചു

cntv team by cntv team
June 9, 2025
in UPDATES
A A
മികവ് -2025’അവാർഡ്ദാനവും അനുമോദനവും സംഘടിപ്പിച്ചു
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ എറവറാംകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു.സുഹൈർ എറവറാംകുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രഞ്ജിത്ത് അടാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.യഹിയ ആമയം മോട്ടിവേഷൻ ക്ലാസ് എടുത്തു. ഹുറൈർ കൊടക്കാട്,കൃഷ്ണൻ നായർ, ശരീഫ് മാഷ്, സലാഹുദ്ധീൻ എറവറാംകുന്ന്,അബ്ദു കാണിയിൽ,സുന്നജാൻ എറവറാംകുന്ന്, ഷൈജു കോക്കൂർ എന്നിവർ ആശംസ പറഞ്ഞു.യാസിർ. ടി വി സ്വാഗതം പറഞ്ഞു,സെയ്ത് വി, ഇബ്രാഹിം കെവി, അബുക്ക പാവിട്ടപ്പുറം,കുഞ്ഞാലി കെ.വി,നസീമ സുധീർ എന്നിവർ അവാർഡ് വിതരണം ചെയ്തു.ജവഹർലാൽ നെഹ്‌റു എഴുതിയ ”ഒരച്ചൻ മകൾക്കയച്ച കത്തുകൾ” എന്ന ബുക്ക് എല്ലാവർക്കും വിതരണം ചെയ്തു.

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

August 26, 2026
743
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

103
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

46
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

41
Next Post
എരമംഗലം താഴത്തേൽപ്പടി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിൽ പുതിയൊരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
743
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025