ചങ്ങരംകുളം:മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പരേതനായ നങ്ങാറയിൽ ചാത്തു മകൾ കല്യാണി (80) നിര്യാതയായി.സഹോദരങ്ങൾ
നാരായണൻ (സുന്ദരൻ),അമ്മാളു,പരേതരായ നാരായണി, കൗസല്യ, ശാരദ,ലക്ഷ്മി.സംസ്കാരം ശനിയാഴ്ച കാലത്ത് 11 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ











