• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്നംമുക്ക് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ckmnews by ckmnews
December 11, 2024
in UPDATES
A A
നന്നംമുക്ക് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വൈദ്യുതി ചാർജ് വർദ്ദനവിലും മസ്ജിദുകൾക്ക് നേരെയുള്ള കയ്യേറ്റത്തിലും വഖഫ് അട്ടിമറിയിലും പ്രതിഷേധിച്ച് ചങ്ങരംകുളം :- വൈദ്യുതി ചാർജ് വർദ്ദനവിലും മസ്ജിദുകൾക്ക് നേരെയുള്ള കയ്യേറ്റത്തിലും വഖഫ് അട്ടിമറിയിലും പ്രതിഷേധിച്ച് നന്നംമുക്ക് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അമയിൽ സെന്ററിൽ നിന്ന് തുടങ്ങി ചങ്ങരംകുളത്ത് സമാപിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി മണ്ഡലം ലീഗ് സെക്രട്ടറി സി.എം യൂസഫ് ഉദ്ഘാടനം ചെയ്തു. എ.വി അഹമ്മദ്, അഷ്റഫ് കാട്ടിൽ, കെ.പി അബു, സാദിഖ് നെച്ചിക്കൽ, ഒ.വി ഹനീഫ, ടി.ഉമ്മർ , ഇ.കെ അബൂബക്കർ, സൈഫുദ്ധീൻ കുളത്തിങ്ങൽ, കെ.വി മൊയ്തുണ്ണി, എം.കെ മൂസ മൗലവി, കെ.എ ഖാലിദ്, സെഫീർ നരണിപുഴ, കുഞ്ഞിമോൻ ചേലക്കടവ്, കെ.കെ ദാവൂദ് സംബന്ധിച്ചു.. അമയിൽ സെന്ററിൽ നിന്ന് തുടങ്ങി ചങ്ങരംകുളത്ത് സമാപിച്ചു.പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.പൊന്നാനി മണ്ഡലം ലീഗ് സെക്രട്ടറി സി.എം യൂസഫ് ഉദ്ഘാടനം ചെയ്തു.എ.വി അഹമ്മദ്,അഷ്റഫ് കാട്ടിൽ,കെ.പി അബു,സാദിഖ് നെച്ചിക്കൽ, ഒ.വി ഹനീഫ,ടി.ഉമ്മർ , ഇ.കെ അബൂബക്കർ,സൈഫുദ്ധീൻ കുളത്തിങ്ങൽ,കെ.വി മൊയ്തുണ്ണി, എം.കെ മൂസ മൗലവി, കെ.എ ഖാലിദ്,സെഫീർ നരണിപുഴ,കുഞ്ഞിമോൻ ചേലക്കടവ്, കെ.കെ ദാവൂദ് സംബന്ധിച്ചു.

Related Posts

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ
UPDATES

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

May 2, 2026
1
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും
UPDATES

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

May 2, 2026
22
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
128
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ
UPDATES

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

May 2, 2026
2
ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്
UPDATES

ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്

May 2, 2026
42
സിപി. ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു
UPDATES

സിപി. ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു

May 2, 2026
3
Next Post
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘പരിവാർ’ അദാലത്ത് മീറ്റ് സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ 'പരിവാർ' അദാലത്ത് മീറ്റ് സംഘടിപ്പിച്ചു

Recent News

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

May 2, 2026
1
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

May 2, 2026
22
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
128
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

May 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025