• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

ckmnews by ckmnews
October 30, 2026
in UPDATES
A A
മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്കായി മെഡൽ നേടിയ മുഹമ്മദ് ബാസിലിനെ കോസ്റ്റൽ പോലീസ് ആദരിച്ചു. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖ് ഉപഹാരം നൽകി.പൊന്നാനി മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്ന് ആദ്യമായി ബി.ഡി.എസ് നേടിയ ഡോ. ഫസ്നി,ബാസിലിന്റെ പരിശീലകൻ അനസ് മാസ്റ്റർ, മത്സ്യബന്ധനത്തിനിടെ വള്ളത്തിൽനിന്ന് കടലിൽ വീണ് ഒഴുകിപ്പോയയാളെ രക്ഷപ്പെടുത്തിയ അൽ ജുബൈദ് ബോട്ടിലെ ജീവനക്കാർ, ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷഹബാസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ് അധ്യക്ഷത വഹിച്ചു.ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സജീവ് കുമാർ, പൊന്നാനി സബ് ജയിൽ സൂപ്രണ്ട് കൃഷ്ണദാസ്, എസ് എച്ച് ഒ ശശീന്ദ്രൻ മേലയിൽ കടലോര ജാഗ്രതാ സമിതി പ്രതിനിധി കബീർ എന്നിവർ പ്രസംഗിച്ചു.

Related Posts

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം
UPDATES

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
53
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ
UPDATES

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

October 30, 2026
47
എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ
UPDATES

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

October 30, 2026
158
പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂളില്‍ റെയ്ഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂളില്‍ റെയ്ഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി

October 30, 2026
3
ചേരാനല്ലൂര്‍ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
UPDATES

ചേരാനല്ലൂര്‍ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
52
ലയണ്‍സ് ക്ളബ്ബ് ചങ്ങരംകുളത്ത് പീസ് പോസ്റ്റർ മത്സരവും സൗജന്യ നേത്ര ക്യാമ്പും സംഘടിപ്പിക്കും
UPDATES

ലയണ്‍സ് ക്ളബ്ബ് ചങ്ങരംകുളത്ത് പീസ് പോസ്റ്റർ മത്സരവും സൗജന്യ നേത്ര ക്യാമ്പും സംഘടിപ്പിക്കും

October 30, 2026
34
Next Post
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

Recent News

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
53
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

October 30, 2026
47
മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

October 30, 2026
2
എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

October 30, 2026
158
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025