• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂളില്‍ റെയ്ഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി

ckmnews by ckmnews
October 30, 2026
in UPDATES
A A
പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂളില്‍ റെയ്ഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾ ഫോർ ഗേൾസ് ഭാരത് സ്‌കൗട്ട് & ഗൈഡ്സ് റെയ്ഞ്ചർ യൂണിറ്റിൻ്റെ ത്രിദിന സഹവാസ ക്യാമ്പ് സ്‌കൂളിൽ തുടങ്ങി.ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ പി.വി വില്ലിംഗ്ടൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഷുഹൈബ്,അസ്സബാഹ് സെക്രട്ടറി ഹമീദ് മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് മുതുകാട്,അധ്യാപകരായ കെ പ്രിയ, ബി.പി ജംഷിയ ,ഷാഹിദവി.വി,അഹമ്മദ് പറയങ്ങാട്ടിൽ, ടി എം ബഷീർ എന്നിവർ ആശംസകൾ നേർന്നു.കെ. എം സുരേഷ് ബാബു നന്ദി പറഞ്ഞു

Related Posts

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം
UPDATES

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
53
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

48
മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

2
എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

159
ചേരാനല്ലൂര്‍ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ലയണ്‍സ് ക്ളബ്ബ് ചങ്ങരംകുളത്ത് പീസ് പോസ്റ്റർ മത്സരവും സൗജന്യ നേത്ര ക്യാമ്പും സംഘടിപ്പിക്കും

34
Next Post
എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

Recent News

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
53
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

October 30, 2026
48
മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

October 30, 2026
2
എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

October 30, 2026
159
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025