• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

ckmnews by ckmnews
October 31, 2026
in UPDATES
A A
പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:അമ്മയുമായി പിരിഞ്ഞ് പിതാവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന പേരക്കുട്ടിയെ അമ്മക്ക് ഒപ്പം വിട്ടതില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു.കോലളമ്പ് എന്ന സ്ഥലത്ത് സൂപ്പർ മാർക്കറ്റ് നടത്തിവന്ന കോട്ടിലവളപ്പില്‍ അബ്ദുൽ സലാം(60)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

അബ്ദുസലാമിന്റെ മകന്‍ ഷാഹിദും കപ്പൂര്‍ സ്വദേശിയായ മരുമകളും കുറച്ച് കാലമായി അകന്നു കഴിയുകയായിരുന്നു.ഇരുവരും വിദശത്ത് ജോലി ചെയ്യുയാണ്.ഇവരുടെ നാലു വയസുള്ള മകള്‍ പിതാവിന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.സ്വകാര്യ സ്കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ പേരക്കുട്ടിയെ വിദശത്ത് നിന്നെത്തിയ കുട്ടിയുടെമാതാവ് സ്കൂളിലെത്തി കൊണ്ട് പോവാന്‍ ശ്രമിച്ചിരുന്നു.സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് പിതാവിന്റെ വീട്ടുകാര്‍ സ്കൂളിലെത്തി കുട്ടിയെ അമ്മക്ക് ഒപ്പം വിടാന്‍ കഴിയില്ലെന്ന് അറിയിച്ചത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം നല്‍കിയതനുസരിച്ച് പോലീസ് എത്തി കുഞ്ഞിനെ മാതാവിനൊപ്പം പറഞ്ഞയക്കുകയും ചെയ്തു.നാലു വയസുള്ള പെണ്‍കുട്ടി ആയതിനാല്‍ സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍ പോലീസ് ഏകപക്ഷീയ നിലപാട് സ്വീകരിച്ചത് മനോവിഷമമുണ്ടാക്കിയെന്നും ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സലാം തൂങ്ങി മരിച്ചതെന്നുമാണ് അബ്ദുസലാമിന്റെ ബന്ധുക്കളുടെ ആരോപണം.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

Related Posts

കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം
UPDATES

കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

October 31, 2026
26
ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്
UPDATES

ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

October 31, 2026
2.5k
ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം
UPDATES

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
133
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ
UPDATES

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

October 30, 2026
135
മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം
UPDATES

മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

October 30, 2026
43
എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ
UPDATES

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

October 30, 2026
573
Next Post
മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

October 31, 2026
0
പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

October 31, 2026
35
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

October 31, 2026
13
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025