• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉപതിരഞ്ഞെടുപ്പ് ‘71.69 ശതമാനം പോളിങ്ആലംകോട് പെരുമുക്കില്‍ വോട്ടെടുപ്പ് സമാപിച്ചു’നാളെ ഫലമറിയാം

ckmnews by ckmnews
December 10, 2024
in UPDATES
A A
ഉപതിരഞ്ഞെടുപ്പ് ‘71.69 ശതമാനം പോളിങ്ആലംകോട് പെരുമുക്കില്‍ വോട്ടെടുപ്പ് സമാപിച്ചു’നാളെ ഫലമറിയാം
0
SHARES
654
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലംകോട് പഞ്ചായത്തിലെ പെരുമുക്കില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി.കാലത്ത് ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.പെരുമുക്ക് ബിടിഎംയുപി സ്കൂളില്‍ 2 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്.കാലത്ത് മുതല്‍ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. 2203 വോട്ടര്‍മാരില്‍ 1623 പേര്‍ വോട്ട് രേഖപ്പെടുത്തി.71.69 ശതമാനം ആണ് പോളിങ്.സുരക്ഷ കണക്കിലെത്ത് വലിയ പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.ബുധനാഴ്ച കാലത്ത് ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് വോട്ടെണ്ണല്‍ നടക്കും

യുഡിഎഫ് മെമ്പറായിരുന്ന ഹക്കിം പെരുമുക്ക് രാജി വെച്ച ഒഴിവിലേക്കാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ അലി പരുവിങ്ങലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ അബ്ദുറഹിമാനും ആണ് മത്സരിക്കുന്നത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ഷിബു തണ്ടലായിലും എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി റഷീദ് പെരുമുക്കും ആണ് മത്സര രംഗത്ത് ഉള്ളത്.

Related Posts

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി
UPDATES

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

March 5, 2026
52
ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു
UPDATES

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

March 5, 2026
257
മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി
UPDATES

മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി

March 5, 2026
110
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
UPDATES

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
113
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
UPDATES

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
42
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു
UPDATES

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
322
Next Post
ചങ്ങരംകുളത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് വീണ യുവതിക്ക് പരിക്കേറ്റു.അപകത്തില്‍ പരിക്കേറ്റ യുവതിയുടെ രണ്ടര പവന്‍ തൂക്കം വരുന്ന പാദസരം സംഭവസ്ഥലത്ത് നഷ്ടപ്പെട്ടതായി പരാതി

ചങ്ങരംകുളത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് വീണ യുവതിക്ക് പരിക്കേറ്റു.അപകത്തില്‍ പരിക്കേറ്റ യുവതിയുടെ രണ്ടര പവന്‍ തൂക്കം വരുന്ന പാദസരം സംഭവസ്ഥലത്ത് നഷ്ടപ്പെട്ടതായി പരാതി

Recent News

ചങ്ങരംകുളത്തെ സിഐ ഷൈനിന് സ്ഥലംമാറ്റം’ പുതിയ സി ഐ ആയി  കെ പി ബെന്നി ചുമതലയേൽക്കും

ചങ്ങരംകുളത്തെ സിഐ ഷൈനിന് സ്ഥലംമാറ്റം’ പുതിയ സി ഐ ആയി കെ പി ബെന്നി ചുമതലയേൽക്കും

March 5, 2026
49
ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി; യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ്; ലുക്കൗട്ട്നോട്ടീസ്

ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി; യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ്; ലുക്കൗട്ട്നോട്ടീസ്

March 5, 2026
25
മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്; KSU പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്; KSU പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

March 5, 2026
4
‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

March 5, 2026
124
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025