• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബസ് ജീവനക്കാര്‍ തമ്മിൽ സംഘര്‍ഷം’ജാക്കി ലിവർ എടുത്തു തലക്കടിച്ചുഒരാൾക്ക് ഗുരുതര പരിക്ക്

ckmnews by ckmnews
December 10, 2024
in UPDATES
A A
ബസ് ജീവനക്കാര്‍ തമ്മിൽ സംഘര്‍ഷം’ജാക്കി ലിവർ എടുത്തു തലക്കടിച്ചുഒരാൾക്ക് ഗുരുതര പരിക്ക്
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :ബസ് ജീവനക്കാര്‍ തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച കാലത്ത് നടന്ന തർക്കമാണ് കയ്യാങ്കളിയിലെത്തിയത്‌.സംഭവത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.സംഭവം കേട്ടറിഞ്ഞ് ചോദിക്കാൻ എത്തിയ സഹോദരനെയാണ് ബസ്സ് ഡ്രൈവർ ജാക്കി ലിവർ എടുത്തു തലക്കടിച്ച് പരിക്കേൽപ്പിച്ചത്.ഇയാളെ എടപ്പാളിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകീട്ട് എടപ്പാൾ പട്ടാമ്പി റോഡിലായിരുന്നു സംഭവം.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Related Posts

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു
UPDATES

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

October 31, 2026
1.9k
കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം
UPDATES

കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

October 31, 2026
33
ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്
UPDATES

ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

October 31, 2026
2.9k
ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം
UPDATES

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
145
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ
UPDATES

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

October 30, 2026
143
മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം
UPDATES

മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

October 30, 2026
50
Next Post
അവശരായ കലാകാരന്മാർക്ക് തണലേകാൻ കാരുണ്യത്തിന്റെ ബാന്റ് വാദ്യം നടത്തി ബാന്റ് വാദ്യ കൂട്ടായ്മ

അവശരായ കലാകാരന്മാർക്ക് തണലേകാൻ കാരുണ്യത്തിന്റെ ബാന്റ് വാദ്യം നടത്തി ബാന്റ് വാദ്യ കൂട്ടായ്മ

Recent News

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
0
ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു

ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
0
സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം

സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം

October 31, 2026
0
‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

October 31, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025