• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം

ckmnews by ckmnews
October 31, 2026
in Kerala
A A
സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ. 2012.3 പോയിന്റോടെ തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കി. തൃശൂർ രണ്ടാമതും മലപ്പുറം മൂന്നാമത്തുമെത്തി. തൃശൂർ 965.3 പോയിന്റ് നേടിയപ്പോൾ മലപ്പുറം 923.3 പോയിന്റ് നേടി. അത്‌ലറ്റിക്‌സിൽ മലപ്പുറം ജേതാക്കളായി.

ഗെയിംസ്, അക്വാട്ടിക്‌സ് ഇനങ്ങളിൽ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം മുന്നേറിയത്. ഗെയിംസ് ഇനങ്ങളിൽ നിന്ന് 1310 പോയിന്റാണ് തിരുവനന്തപുരം നേടിയത്. 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും ഗെയിംസ് ഇനങ്ങളിൽ നേടി. അക്വാട്ടിക്‌സ് ഇനങ്ങളിൽ തിരുവനന്തപുരം 606 പോയിന്റും നേടി. അക്വാട്ടിക്‌സ് ഇനങ്ങളിൽ 160 പോയിന്റുമായി എറണാകുളം രണ്ടാമതും 120 പോയിന്റുമായി തൃശൂർ മൂന്നാമതുമാണ്. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.

അത്‌ലറ്റിക്‌സിൽ മലപ്പുറമാണ് ജേതാക്കൾ. മലപ്പുറം 204.3 പോയിന്റോടെയാണ് ജേതാക്കളായത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം അത്‌ലറ്റിക്‌സിൽ കരസ്ഥമാക്കി. 161.5 പോയിന്റോടെ പാലക്കാട് രണ്ടാമതും 109 പോയിന്റോടെ ആലപ്പുഴ മൂന്നാമതുമെത്തി.

ഐഡിയൽ ഇ. എച്ച്. എസ്.എസ് കടകശ്ശേരി, കെ.എച്ച്. എം.എച്ച്.എസ് ആലത്തിയൂർ സ്‌കൂളുകളുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മലപ്പുറം ഒന്നാമത്തെത്തിയത്. അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ജേതാക്കളായി. 75.3 പോയിന്റോടെയാണ് ഐഡിയൽ സ്‌കൂൾ ഒന്നാമതെത്തിയത്.

Related Posts

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?
Entertainment

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
53
എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ
Kerala

എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

October 31, 2026
30
മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

October 31, 2026
152
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി
Kerala

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

October 31, 2026
32
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ
Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
216
ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ
Kerala

ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

October 31, 2026
95
Next Post
ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു

ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു

Recent News

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
13
മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

October 31, 2026
14
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

October 31, 2026
31
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025