• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അവശരായ കലാകാരന്മാർക്ക് തണലേകാൻ കാരുണ്യത്തിന്റെ ബാന്റ് വാദ്യം നടത്തി ബാന്റ് വാദ്യ കൂട്ടായ്മ

ckmnews by ckmnews
December 10, 2024
in UPDATES
A A
അവശരായ കലാകാരന്മാർക്ക് തണലേകാൻ കാരുണ്യത്തിന്റെ ബാന്റ് വാദ്യം നടത്തി ബാന്റ് വാദ്യ കൂട്ടായ്മ
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മലപ്പുറം ജില്ലാ ബാന്റ് കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് അവശരായ ബാന്റ് കലാകാരന്മാരെ സഹായിക്കുന്നതിന് ഫണ്ട്‌ കണ്ടെത്തുന്നതിനായി ബാന്റ് വാദ്യം സംഘടിപ്പിച്ചു.ബാന്റ് വാദ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ 70ൽ പരം കലാകാരന്മാർ ആണ് ജില്ലയിലെ എടപ്പാൾ,വട്ടംകുളം,നടുവട്ടം,മാന്തടം,ചങ്ങരംകുളം ടൗണുകൾ കേന്ദ്രമാക്കിക്കൊണ്ട് മഹാ ബാന്റ് വാദ്യം നടത്തിയത്.വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ബക്കറ്റ് പിരിവോടുകൂടിയാണ് ഫണ്ട്‌ സ്വരൂപികുന്നത്.സ്വരൂപിച്ച ഫണ്ടുകൾ ഉപയോഗിച്ച് ഇതിനോടകം നൂറോളം അവശരായ കലാകാരന്മാരുടെ കുടുംബങ്ങൾക്ക് സഹായം കൈമാറിയെന്ന് സംഘാടകര്‍ പറഞ്ഞു.പ്രസിഡന്റ് നിസാർ തെക്കേക്കര,ജനറല്‍ സെക്രട്ടറി ഉണ്ണി കെ പി,ട്രഷറർ അരവിന്ദൻ (ബാബു) എന്നിവർ ഭാരവാഹികളായാണ് കൂട്ടായ്മ കമ്മിറ്റി പ്രവർത്തിച്ചുവരുന്നത്.

Related Posts

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

August 30, 2026
50
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

35
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

56
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

1.3k
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

24
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

37
Next Post
ചങ്ങരംകുളം ചിയ്യാനൂർ താമസിച്ചിരുന്ന പരേതനായ കയപ്രവളപ്പിൽ താമിയുടെ ഭാര്യ വള്ളി നിര്യാതയായി

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
50
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
35
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
56
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.3k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025