• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

ckmnews by ckmnews
October 7, 2026
in National, Technology
A A
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: എയർടെൽ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഒക്ടോബർ 8 മുതൽ ലഭ്യമാകുന്ന പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു അന്താരാഷ്ട്ര യാത്രയ്ക്ക് സൗജന്യ റോമിങ് ലഭിക്കും. നിലവിലെ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ സൗകര്യം.സൗജന്യ റോമിങ് പാക്കിൽ അഞ്ച് ദിവസത്തേക്ക് 5 ജിബി ഡാറ്റ, 60 മിനിറ്റ് കോളുകൾ, 25 ഔട്ട്ഗോയിങ് എസ്എംഎസുകൾ, സൗജന്യ ഇൻകമിങ് എസ്എംഎസുകൾ എന്നിവ ലഭിക്കും. യാത്രയ്ക്കിടെ ആവശ്യാനുസരണം അഞ്ച് ദിവസത്തെ പാക്ക് ആക്ടിവേറ്റ് ചെയ്യാം. കുടുംബ പോസ്റ്റ്പെയ്ഡ് പ്ലാനിലെ എല്ലാ അംഗങ്ങൾക്കും ആനുകൂല്യം ലഭിക്കും.

പുതിയ പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റയും കോളുകളും, സ്പാം-തട്ടിപ്പ് തടയുന്നതിനുള്ള സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുന്നു. ആമസോൺ പ്രൈം, ജിയോ ഹോട് സ്റ്റാർ, നെറ്റ്‌ഫ്ലിക്സ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ഐ ക്‌ളൗഡ്‌ പ്ലസ്, ഗൂഗിൾ വൺ, എക്സ്ട്രീം പ്ലേ പ്രീമിയം, തുടങ്ങിയ സബ്സ്ക്രിപ്ഷനുകളും വിവിധ പ്ലാനുകൾക്കൊപ്പം ലഭിക്കും.

₹499 വ്യക്തിഗത പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റയും കോളുകളും, സുരക്ഷാ ഫീച്ചറുകൾ, എക്സ്ട്രീമ് പ്ലേ പ്രീമിയം, ഗൂഗിൾ വൺ എന്നിവ ലഭിക്കും. കുടുംബ പ്ലാനുകളിൽ ₹749 (2 അംഗങ്ങൾ), ₹1,049 (3 അംഗങ്ങൾ), ₹1,249/₹1,449 (4 അംഗങ്ങൾ), ₹1,799 (5 അംഗങ്ങൾ) എന്നീ ഓപ്ഷനുകളുണ്ട്. ഓരോ സിമ്മിനും വർഷത്തിൽ ഒരു സൗജന്യ അന്താരാഷ്ട്ര യാത്രയ്ക്കുള്ള റോമിങ് ആനുകൂല്യം ലഭിക്കും.

നിലവിലെ എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പ് വഴിയോ സ്റ്റോർ സന്ദർശിച്ചോ പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാം. പുതിയ ഉപഭോക്താക്കൾക്കും ആപ്പ് വഴിയോ സ്റ്റോർ വഴിയോ പോസ്റ്റ്പെയ്ഡിലേക്ക് മാറാം.

Related Posts

നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; പ്രതി പിടിയിൽ
Crime

നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; പ്രതി പിടിയിൽ

November 21, 2026
441
സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി
National

സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

November 20, 2026
86
ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്
National

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
43
ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം
National

ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം

November 16, 2026
135
കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ
Kerala

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

November 16, 2026
87
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ
Crime

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

November 14, 2026
280
Next Post
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

Recent News

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
109
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
26
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
43
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025