• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

ckmnews by ckmnews
November 22, 2026
in UPDATES
A A
18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം:അമിതമായി അളവിൽ മെർക്കുറി ഉപയോഗിച്ച എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസെടുത്ത് പൊലീസ്. ക്രീം ഉപയോഗിച്ച മലപ്പുറം അരീക്കോട് സ്വദേശിയായ 18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവത്തിലാണ് നടപടി. 18കാരിയുടെ മൊഴി അരീക്കോട് പൊലീസ് രേഖപ്പെടുത്തി. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ക്രീമിന്റെ സാമ്പിൾ പൊലീസിന് നൽകിയെന്നും പെൺകുട്ടി പറഞ്ഞു.
കൺസ്യുമർ കോടതിയിലേക്ക് പോകുമെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇപ്പോൾ യൂസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ അത് നിർത്തണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. താൻ എന്തായാലും അകപ്പെട്ടുവെന്നും മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്ന് പെൺകുട്ടി വ്യക്തമാക്കി. തന്റെ ക്ലാസിലെ നിരവധി കുട്ടികൾ ക്രീം ഉപയോഗിക്കുന്നവരുണ്ട്. പ്രോടീൻ മൂത്രത്തിലൂടെ പോകാൻ തുടങ്ങിയപ്പോൾ ആണ് താൻ ഗൗരവത്തിൽ കാണാൻ തുടങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞു.

ഇത് ഉപയോഗിക്കുന്ന പലരും ക്ഷീണം നേരിടുന്നു എന്നാണ് പറയുന്നത്. ആരോഗ്യപ്രശ്നം ഉള്ളവർ വീട്ടിൽ പറയണം. ആദ്യഘട്ടം ആയതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥയിൽ എങ്കിലും രക്ഷപ്പെടാനായത്. തന്റെ സ്കിൻ ഇതിനോടകം ഡാമേജ് ആയി. ഇനി നല്ല ചികിത്സാ വേണം അത് തിരിച്ചുപിടിക്കാനെന്ന് പെൺകുട്ടി കൂട്ടിച്ചേർത്തു.

ദുബൈയിൽ നിന്ന് നിർമ്മിക്കുന്ന ഈ ക്രീം ഓൺലൈൻ വഴി മാത്രമായിരുന്നു വിൽപന എന്നാണ് കരുതിയിരുന്നതെങ്കിലും , നമ്മുടെ നാട്ടിലെ ചെറിയ കോസ്മെറ്റിക് ഷോപ്പുകളിൽ പോലും ലഭ്യമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈനിലേക്കാൾ വിലകൂട്ടി വിൽപന നടത്തിയിട്ടും ക്രീമിന് ആവശ്യക്കാർ ഏറെയെന്നാണ് കച്ചവടക്കാർ പറയുന്നത്.

Related Posts

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്
UPDATES

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
9
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു
UPDATES

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
20
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :
UPDATES

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
51
വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി
UPDATES

വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

November 22, 2026
26
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

4

Recent News

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
31
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
9
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
20
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025