• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

ckmnews by ckmnews
November 22, 2026
in UPDATES
A A
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം:മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി, അഡ്വ. എ.എം. രോഹിത്, സുരേഷ് പൊൽപ്പാക്കര എന്നിവർ മുൻകൈയെടുത്താണ് വർഷ കമ്പനിയുടെ നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചത്.

കുറ്റിപ്പുറം മിനിപമ്പയിലെ അന്നദാന ക്യാമ്പിലും മറ്റ് വിവിധ ഭാഗങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് ടാങ്കുകൾ സ്ഥാപിക്കുന്നത്. റോഡിനോട് ചേർന്ന് ടാങ്കുകൾ സ്ഥാപിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന അയ്യപ്പഭക്തർക്ക് ഏറെ പ്രയോജനകരമാകും.

അന്നദാന ക്യാമ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ ടാങ്കുകൾ വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മണ്ഡലകാലത്ത് മിനിപമ്പയിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ഈ സൗകര്യം ആശ്വാസമാകും.

Related Posts

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :
UPDATES

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
2
വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

8
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം
UPDATES

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

November 22, 2026
3
മെംമ്പ്രനസ് നെഫ്രോപ്പതിക്ക് ഇര; ക്രീം ഉപയോഗിച്ച് ദിവസങ്ങൾ കൊണ്ട് ഫലം കിട്ടി പക്ഷെ, പ്രതിരോധ ശേഷി പൂർണ്ണമായി നഷ്ടമായി; ഗായകൻ സലീം കോടത്തൂർ

കുട്ടികള്ളന്‍മാര്‍ പെരുന്നാളിനെത്തിയത് ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ’തിരക്കുണ്ടാക്കി സ്വര്‍ണ്ണം കവരുന്ന സംഘത്തെ വലയിലാക്കി ചാലിശ്ശേരി പോലീസ്

10
സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

27
Next Post
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

Recent News

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
2
വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

November 22, 2026
8
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

November 22, 2026
3
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

November 22, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025