• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

ckmnews by ckmnews
November 22, 2026
in UPDATES
A A
വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഇന്ത്യയിലെ വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാൻ നമുക്ക് സാധിക്കുകയില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി പറഞ്ഞു. ബദലാവ് സഹൂരിഹേ (മാറ്റം അനിവാര്യമാണ് ) എന്ന മുദ്രവാകവുമായി സിപിഐ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന ജയിൽ നിറക്കൽ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം പാർട്ടി ജില്ലയിൽ സംഘടിപ്പിക്കുന്ന സമര ജാഥ എരമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ വിശ്വാസികൾക്കു ജീവിക്കാൻ കഴിയാത്ത രാജ്യമായിരിക്കുന്നുവെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രമല്ല, അമേരിക്കയിലെ ന്യൂയോർക്കിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ഇന്ത്യ രാജ്യത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യേകമായി ഒരു കമ്മിറ്റിയെ നിയോഗിച്ച് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ വിശ്വാസികൾക്കു ജീവിക്കാൻ കഴിയാത്ത രാജ്യമായിരിക്കുന്നുവെന്ന് ലോകത്തെ മുഴുവൻ ജനങ്ങളോടും ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറി ഔദ്യോഗികമായ രാഷ്ട്രീയ പ്രമേയത്തിലൂടെ പറഞ്ഞത് നമുക്ക് അറിയാവുന്നതാണ്. അതിനെ കേന്ദ്ര സർക്കാർ നേരിട്ട രീതിയും നമ്മൾ കണ്ടതാണ്. ഏറ്റവും അപകടരമായ രീതിയിലാണ് രാജ്യം പോകുന്നത്.രാജ്യത്തിന്റെ പൊതുവായ താൽപര്യം മുൻനിർത്തിക്കൊണ്ട് മതേതര ജനാധിപത്യം ശക്തിപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ആഗ്രഹിച്ചതും അതിനുവേണ്ടിയുള്ള തീരുമാനങ്ങൾ എടുത്തതും 2018 ൽ സിപിഐയുടെ പ്രഖ്യാപനമായിരുന്നു. ഒരു അധികാര സ്ഥാനവും ആഗ്രഹിച്ചുകൊണ്ടല്ല, അന്നങ്ങനെയൊരു പ്രഖ്യാപനം സിപിഐ നടത്തിയതെന്നും, 2029 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുകയാണെങ്കിൽ ബിജെപി അധികാരത്തിൽനിന്ന് പുറത്താവുമെന്നും തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :
UPDATES

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
2
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

3

മെംമ്പ്രനസ് നെഫ്രോപ്പതിക്ക് ഇര; ക്രീം ഉപയോഗിച്ച് ദിവസങ്ങൾ കൊണ്ട് ഫലം കിട്ടി പക്ഷെ, പ്രതിരോധ ശേഷി പൂർണ്ണമായി നഷ്ടമായി; ഗായകൻ സലീം കോടത്തൂർ

കുട്ടികള്ളന്‍മാര്‍ പെരുന്നാളിനെത്തിയത് ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ’തിരക്കുണ്ടാക്കി സ്വര്‍ണ്ണം കവരുന്ന സംഘത്തെ വലയിലാക്കി ചാലിശ്ശേരി പോലീസ്

10
സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

27
Next Post
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

Recent News

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
2
വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

November 22, 2026
8
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

November 22, 2026
3
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

November 22, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025