• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുട്ടികള്ളന്‍മാര്‍ പെരുന്നാളിനെത്തിയത് ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ’തിരക്കുണ്ടാക്കി സ്വര്‍ണ്ണം കവരുന്ന സംഘത്തെ വലയിലാക്കി ചാലിശ്ശേരി പോലീസ്

ckmnews by ckmnews
November 22, 2026
in UPDATES
A A
കുട്ടികള്ളന്‍മാര്‍ പെരുന്നാളിനെത്തിയത് ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ’തിരക്കുണ്ടാക്കി സ്വര്‍ണ്ണം കവരുന്ന സംഘത്തെ വലയിലാക്കി ചാലിശ്ശേരി പോലീസ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ പള്ളിപ്പെരുന്നാളിനെത്തിയ കള്ളന്മാരുടെ തന്ത്രം പൊളിച്ച് ചാലിശ്ശേരി പോലീസ്.തിരക്കിനിടയിൽ സ്വർണ്ണാഭരണങ്ങൾ പൊട്ടിച്ച സംഘത്തിൽ പ്രായപൂർത്തിയാവാത്ത നാല് തമിഴ്നാട് സ്വദേശികൾ പോലീസ് പിടിയിലായി.കഴിഞ്ഞദിവസം നടന്ന ചാലിശ്ശേരി പള്ളിപ്പെരുന്നാളിന്റെ തിരക്കിനിടയിലായിരുന്നു കവർച്ചാ ശ്രമം.സ്ത്രീകൾ ഉൾപ്പെടുന്ന വലിയൊരു സംഘമായാണ് ഇവർ എത്തിയതെന്നാണ് സൂചന. പെരുന്നാൾ തിരക്കിൽ ആൾക്കൂട്ടത്തിൽ കയറിപ്പറ്റി കൃത്രിമമായി ഉന്തും തള്ളലും സൃഷ്ടിച്ച ശേഷം ഒരു കുട്ടിയുടെ സ്വർണ്ണ പാദസരം ഇവർ പൊട്ടിച്ചെടുത്തു.മറ്റൊരാളുടെ മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മാല നിലത്തുവീണതിനാൽ നഷ്ടപ്പെട്ടില്ല.സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ടുപേരെ ചാലിശ്ശേരി പോലീസ് കയ്യോടെ പിടികൂടി.വളാഞ്ചേരി ഭാഗത്തേക്ക് കടന്നുകളഞ്ഞ മറ്റ് രണ്ട് പേരെ പിന്നീട് വളാഞ്ചേരി പോലീസിന്റെ സഹായത്തോടെയും വലയിലാക്കി.പ്രതികളിൽ നിന്നും മോഷ്ടിച്ച പാദസരം കണ്ടെടുത്തിട്ടുണ്ട്.പിടികൂടിയ പ്രതികളെ ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിച്ചു.പൊരിയും പൂക്കൂടയും വിൽക്കാനെത്തിയതാണെന്ന ഇവരുടെ വാദം പോലീസ് ചോദ്യം ചെയ്യലിൽ പൊളിഞ്ഞു.തമിഴ്നാട് തൂത്തുകുടി സ്വദേശികളായ ഇവർ കുറ്റിപ്പുറം ഭാഗത്താണ് താമസിച്ചിരുന്നത്.ഉത്സവ-പെരുന്നാൾ തിരക്കുകളിൽ എത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

Related Posts

സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം
UPDATES

സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

November 22, 2026
23
എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി
UPDATES

എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി

November 22, 2026
26
മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം
UPDATES

മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

November 22, 2026
25
വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്
UPDATES

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

November 22, 2026
612
ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 28 കാരന് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് വർക്കല പോക്സോ കോടതി
UPDATES

ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 28 കാരന് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് വർക്കല പോക്സോ കോടതി

November 22, 2026
58
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
UPDATES

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

November 21, 2026
47

Recent News

കുട്ടികള്ളന്‍മാര്‍ പെരുന്നാളിനെത്തിയത് ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ’തിരക്കുണ്ടാക്കി സ്വര്‍ണ്ണം കവരുന്ന സംഘത്തെ വലയിലാക്കി ചാലിശ്ശേരി പോലീസ്

കുട്ടികള്ളന്‍മാര്‍ പെരുന്നാളിനെത്തിയത് ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ’തിരക്കുണ്ടാക്കി സ്വര്‍ണ്ണം കവരുന്ന സംഘത്തെ വലയിലാക്കി ചാലിശ്ശേരി പോലീസ്

November 22, 2026
2
സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

November 22, 2026
23
എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി

എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി

November 22, 2026
26
മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

November 22, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025