എരമംഗലം:കോതമുക്ക് കാണക്കോട്ട് രത്‌നാവതി(83)നിര്യാതയായി.ഭർത്താവ് കാണക്കോട്ട് കുട്ടൻ (പരേതൻ)മക്കൾ:ബേബി,ഉഷ,പുഷ്പ,സരള,ഗണേഷ് (ജി മാർട്ട് സൂപ്പർ മാർക്കറ്റ് തെക്കിനേടത്ത് പടി),
,വിനോദ്.മരുമക്കൾ.സുധാകരൻ,മോഹനൻ കുമാരൻ രാഘവൻ,വിനീത(മാനേജർ,അർബൺ കോ-ഓപ്പറേറ്റീവ് ബാങ്ക് പൊന്നാനി)ദിവ്യ
സംസ്കാരം വീട്ടുവളപ്പിൽ ഞായർ രാവിലെ 10 ന്







