• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

ckmnews by ckmnews
November 21, 2026
in UPDATES
A A
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ്:സംസ്ഥാന യുവജന ക്ഷേമ ബോർഡും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് തുടക്കമായി. ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ മലയാളം കവിത രചന, കഥാ രചന, ഇംഗ്ലീഷ് കവിത രചന, കാർട്ടൂൺ,പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ചെസ്സ് എന്നീ മത്സരങ്ങളാണ് ഉദ്ഘാടനം ദിവസം നടന്നത്. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാബിറ ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, ഹസീബ് കൊക്കൂർ, സംഗീത രാജൻ, അഡ്വ. നിയാസ് മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവിധ പഞ്ചായത്തുകളിൽ നിന്നും വിജയിച്ച മത്സരാർത്ഥികളാണ് ബ്ലോക്ക് തലത്തിൽ മത്സരിക്കുന്നത്. വരും ദിവസങ്ങളിൽ അത് ലറ്റിക്സ്, വോളിബോൾ, ഫുട്ബോൾ,വടംവലി, ബാറ്റ് മെന്റൻ, ക്രിക്കറ്റ്, നീന്തൽ, സ്റ്റേജ് തല മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Posts

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 21, 2026
3
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

November 21, 2026
15
വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള
UPDATES

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

November 21, 2026
9
അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ
UPDATES

അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

November 21, 2026
113
കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

November 21, 2026
124
ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ
UPDATES

ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ

November 21, 2026
9

Recent News

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

November 21, 2026
1
ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 21, 2026
3
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

November 21, 2026
15
വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

November 21, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025