• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

ckmnews by ckmnews
November 14, 2026
in Crime, National
A A
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മധുര∙ തനിഷ്ക് ജ്വല്ലറി മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മീനാക്ഷി എന്നിവരാണ് പിടിയിലായത്. അഞ്ച് കിലോ സ്വർണവും കണ്ടെടുത്തു. നിഷാന്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.ഇന്ന് വൈകിട്ടോടെയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി നിഷാന്തും പിതാവും ചേർന്ന് മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിക്കുന്നത് ഒരാൾ കണ്ടിരുന്നു. ഇയാളുടെ മൊഴി പ്രകാരം പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. പൊലീസ് നൽകിയ ഫോട്ടോയിൽ നിന്ന് നിഷാന്തിനെ യുവാവ് തിരിച്ചറിഞ്ഞു. ഇതോടെയാണ് സുരേഷിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.

നിഷാന്തും മീനാക്ഷിയും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിവരങ്ങളും പൊലീസ് കണ്ടെത്തി. ഇതിലൂടെയാണ് മോഷണത്തിൽ മീനാക്ഷിയുടെ പങ്ക് വ്യക്തമായത്. ഹൈദരാബാദിലും ബെംഗളൂരുവിലും തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും നിഷാന്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.നവംബർ 13ന് പുലർച്ചെയാണ് തനിഷ്ക് ജ്വല്ലറിയിൽ മോഷണം നടന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് സഹായകരമായത്.

Related Posts

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍
Crime

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

November 14, 2026
162
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
Crime

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
107
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍
Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍

November 14, 2026
208
സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്
National

സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്

November 14, 2026
70
വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍
Crime

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

November 14, 2026
147
ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Crime

ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

November 13, 2026
65
Next Post
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

Recent News

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
3
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
4
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

November 14, 2026
13
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ ക്വിസ്സ് മത്സരവും സ്നേഹാദരവും സംഘടിപ്പിച്ചു

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ ക്വിസ്സ് മത്സരവും സ്നേഹാദരവും സംഘടിപ്പിച്ചു

November 14, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025