• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരി വിരുദ്ധ ദിനാചരണം:’ഓപ്പറേഷൻ തൂഫാൻ’ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

ckmnews by ckmnews
June 26, 2026
in UPDATES
A A
ലഹരി വിരുദ്ധ ദിനാചരണം:’ഓപ്പറേഷൻ തൂഫാൻ’ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​പെരുമ്പടപ്പ്: ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പെരുമ്പടപ്പ് പോലീസും എസ്.പി.സി കേഡറ്റും സംയുക്തമായി ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു.സംസ്ഥാന സർക്കാർ കേരളത്തിൽ ലഹരി മാഫിയക്കെതിരെ പോലീസ്,എക്സൈസ്,വിദ്യാഭ്യാസം,ആരോഗ്യം എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.​”ലഹരി വിടൂ, ജീവിതം തിരിച്ചുകിട്ടുക” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഓപ്പറേഷൻ തൂഫാൻ’ നാടിന് പുതിയൊരു ബോധവൽക്കരണമായി. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സന്തോഷ് എം.എ. പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു.ലഹരിയുടെ ഭീകരതയെക്കുറിച്ചും, അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ലഹരിക്കെതിരായ പ്രതിജ്ഞയും ഏവരും ചേർന്ന് ഏറ്റുചൊല്ലി.ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ എ.എസ്.ഐ. ഉഷ നന്ദി രേഖപ്പെടുത്തി. എസ്.ഐ.മാരായ ബസന്ത്, ശ്രീകാന്ത്, അലി സാബിർ,എ.എസ്.ഐ.ഉദയകുമാർ, റൈറ്റർ സുലൈമാൻ,എ.എസ്.ഡബ്ലിയു.ജോഷില,സി.പി.ഒ.മാരായ സുജിത്ത്, ജെറോം, ജയേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.വിവിധ സ്കൂളുകളിൽ നിന്നായി വർഗീസ് റിൻസൺ, ഷീന കെ.എസ്.നിഷ ടി.എസ്., സ്വാതി എൻ.പി., സുരേന്ദ്രൻ എൻ.ജി, സ്വാദിഖ് മാരത്തയിൽ, വിനീത് വി.ദിൽസത്ത്,റുബീന, ഷരീജ, ലീന സി.പി.,സൗദ,ഫാത്തിമത്ത് സുഹറ, ജയമണി ടി.വി., ഷമീറ അത്രപ്പള്ളി, അരുൺ കെ.ഇ. തുടങ്ങിയവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.ജി.എച്ച്.എസ്.എസ് മാറഞ്ചേരി,കെ.എം.എം ഇംഗ്ലീഷ് സ്കൂൾ,ജി.എച്ച്.എസ്.എസ് പാലപ്പെട്ടി,എ.യു.പി.എസ് ആയിരൂർ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
1.7k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
14
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
54
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
20
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
30
Next Post
ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം'ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

Recent News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
14
മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

September 29, 2026
75
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
76
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025