• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

ckmnews by ckmnews
November 13, 2026
in UPDATES
A A
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:അന്യസംസ്ഥാന യാനങ്ങളുടെ അനധികൃത മത്സ്യബന്ധനത്തിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് വന്നിരുന്ന പൊന്നാനി ഹാർബറിലെ മത്സ്യതൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു.നിരോധിത വലകളും മറ്റും ഉപയോഗിച്ചുള്ള
അനധികൃത മത്സ്യബന്ധനം മൂലം തദ്ദേശിയരായ തൊഴിലാളികളുടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും വലകൾക്കും കേടുപാടുകൾ സംഭവിച്ച് നഷ്ട്ടങ്ങൾ സംഭവിക്കുന്നതിൽ അധിക്യതർ നടപടിയെടുക്കാത്തതിലായിരുന്നു പ്രതിഷേധ സമരം.സമര സമിതി അംഗങ്ങൾ വിഷയം
എം എൽ എ കെ പി നൗഷാദലി യുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഉദ്യോഗസ്ഥരുടെ യോഗം
വിളിച്ചു ചേർത്ത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്.അടുത്ത ദിവസം നടത്തുന്ന പരിരോധനയിൽ സ്പെഷ്യൽ പെർമിറ്റ് ഇല്ലാതെ മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന ബോട്ടുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.പി ഡബ്ലൂ ഡി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ
ഫിഷറീസ് എഡി സജീവ് കുമാർ ജെഎസ് വിനോദ് കുമാർ,എഎഫ്ഇസി ഇബ്രാഹിം കുട്ടി,ഹാർബർ ഇഇ രേഷ്മ,AXE ആൽവിൻ,എഇ രാജേഷ്,ഇൻവെസ്റ്റിഗേഷൻ എഇ ഷാനവാസ്‌,കോസ്റ്റൽ പോലീസ് സിഐ ശശീന്ദ്രൻ മേലേയിൽ,പൊന്നാനി പോലീസ് എസ്എച്ച്ഒ ജിഷ്ണു
കബീർ എച്ച്,കൗൺസിലർ എകെ സജ്ജാദ്, പി കോയ, ബോട്ട് ഓണേഴ്സ് ഒ ഷംസു,വള്ളം ഉടമ സംഘങ്ങളായ ഹാഷിം ,മുസ്തഫ,ബഷീർ ,മൊയ്തീൻ,ഹനീഫതുടങ്ങിയവര്‍ പങ്കെടുത്തു

Related Posts

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം
UPDATES

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

November 13, 2026
3
ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

November 13, 2026
2
പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി
UPDATES

പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

November 13, 2026
2
കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്
UPDATES

കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്

November 13, 2026
0
നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ
UPDATES

നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ

November 13, 2026
5
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം; NVIDIA മേധാവി ജെൻസെൻ ഹുവാങ് രാജിവെച്ചു’600 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയ വിവാ​ദം
UPDATES

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം; NVIDIA മേധാവി ജെൻസെൻ ഹുവാങ് രാജിവെച്ചു’600 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയ വിവാ​ദം

November 13, 2026
2
Next Post
ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

ശബരിമല തീർത്ഥാടനം'മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

Recent News

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

November 13, 2026
3
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

November 13, 2026
2
ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

November 13, 2026
2
പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

November 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025