• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

ckmnews by ckmnews
November 13, 2026
in UPDATES
A A
ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ മികച്ച പ്രകടനവുമായി താരങ്ങള്‍.പഞ്ചഗുസ്തി , ചെസ്സ് , ക്രിക്കറ്റ്,വോളിബോൾ, നീന്തൽ, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിലാണ് മികച്ച മത്സരം നടന്നത്.നീന്തൽ മത്സരം പള്ളികുന്ന് പുത്തൻകുളത്തിലും, വോളിബോൾ മത്സരം യുവ പ്രതിഭ ഫെഡ്ലൈറ്റ് ഗ്രൗണ്ടിലും, ക്രിക്കറ്റ് മത്സരം എൻ.സി.സി പാവിട്ടപ്പുറം ഗ്രൗണ്ടിലും, ചെസ്സ് മത്സരം ആലംകോട് അട്ടേക്കുന്ന് സ്കൂളിലും,പഞ്ചഗുസ്തി സിയോൺ ഫിറ്റ്നസ് ക്ലബ്ബിലും,ബാഡ്മിന്റൺ മത്സരങ്ങൾ ചങ്ങരംകുളം പ്ലേ സിറ്റിയിലും നടന്നു.കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങൾ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കായിക മികവിനും കൂട്ടായ്മയ്ക്കും മികച്ച വേദിയായി മാറി. വിവിധ ക്ലബ്ബുകളുടെയും കായിക സംഘടനകളുടെയും സഹകരണത്തോടെ നടന്ന മത്സരങ്ങളിൽ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കും ടീമുകൾക്കും സംഘാടകർ അഭിനന്ദനം അറിയിച്ചു.ഫുട്ബോൾ മത്സരങ്ങള്‍ വ്യാഴാഴ്ച പന്താവൂർ പുഷ്കാസിൽ വച്ച് നടന്നു.അത്ലറ്റിക്സ് മത്സരങ്ങൾ മുക്കുതല സ്കൂളിൽ 14 നും, ഓഫ് സ്റ്റേജ് മത്സരങ്ങൾ ചിയ്യാനൂർ സ്കൂളിലും,സമാപനം കോക്കൂർ സ്കൂളിലും നടക്കും

Related Posts

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം
UPDATES

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

November 13, 2026
3
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം
UPDATES

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

November 13, 2026
2
പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി
UPDATES

പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

November 13, 2026
2
കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്
UPDATES

കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്

November 13, 2026
0
നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ
UPDATES

നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ

November 13, 2026
5
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം; NVIDIA മേധാവി ജെൻസെൻ ഹുവാങ് രാജിവെച്ചു’600 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയ വിവാ​ദം
UPDATES

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം; NVIDIA മേധാവി ജെൻസെൻ ഹുവാങ് രാജിവെച്ചു’600 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയ വിവാ​ദം

November 13, 2026
2
Next Post
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു'എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

Recent News

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

November 13, 2026
3
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

November 13, 2026
2
ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

November 13, 2026
2
പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

November 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025