ചങ്ങരംകുളം:ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം ദുരന്തമായി (Disaster)ആയി പ്രഖ്യാപിച് disaster management fund ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ ഡോക്ടര്‍ വിനയ് ഗോയല്‍ ഐഎഎസിന് നിവേദനം നല്‍കി.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലാകുമാർ,വൈസ് പ്രസിഡന്റ്,ഷംസിയാ റഫീഖ് ,ബ്ലോക്ക് മെമ്പർ ഫാത്തിമ എന്നിവരാണ് നിവേദം നൽകിയത്










