• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

ckmnews by ckmnews
November 13, 2026
in National
A A
മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായി തുടരാന്‍ ആകില്ലെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റാണ് സംവാദത്തിനുള്ള വേദിയെന്ന് ബിജെപി ആവര്‍ത്തിച്ചു.

രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും ഒരിക്കല്‍ കൂടി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.ദീര്‍ഘമായ പ്രസംഗങ്ങളല്ല, മറിച്ച് ഒരേ മേശയ്ക്ക് ഇരുപുറവുമിരുന്ന് വണ്‍-ഓണ്‍-വണ്‍’ സംവാദമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സംവാദത്തില്‍ വ്യവസായി ഗൗതം അദാനിയെയോ മോഹന്‍ ഭാഗവതിനെയോ വിധികര്‍ത്താക്കളാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും രാഹുല്‍ പരിഹസിച്ചു.

എന്നാല്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്ന രാഹുല്‍ ഗാന്ധി ഗൗരവമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നു എന്നാണ് ബിജെപി ആരോപണം. വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.

Related Posts

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു
National

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

November 13, 2026
0
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
Crime

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
285
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
113
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
164
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
National

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
263
റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ
National

റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ

November 9, 2026
170
Next Post
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

'ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു'; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

Recent News

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

November 13, 2026
0
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

November 13, 2026
0
മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

November 13, 2026
0
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

November 13, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025