• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

ckmnews by ckmnews
June 26, 2026
in UPDATES
A A
വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം വട്ടംകുളം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (IHRD) നാഷണൽ സർവീസ് സ്കീമിന്റെ (NSS Unit 02) പ്രത്യേക ക്ഷണപ്രകാരം കലാലയത്തിൽ സംഘടിപ്പിച്ച ‘ബീറ്റ് ദി ഡ്രഗ്’ (Beat The Drug) ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയിലാണ് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ കലാകാരന്മാർ താളബോധവൽക്കരണവുമായി അണിനിരന്നത്.കോളേജ് ഓപ്പൺ സ്റ്റേജിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ അബ്ദുസമദ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഗോപാലകൃഷ്ണൻ യു. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അശ്വതി ബി വിഷയാവതരണം നടത്തി. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥ ജ്യോതി ടി. കെ.കൊമേഴ്സ് വിഭാഗം മേധാവി സൂര്യ വി. എസ്., ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഹംസ കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് ക്യാമ്പസിനെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം അധ്യാപകനായ കലാമണ്ഡലം മനീഷിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പ്രത്യേക ഡെമോൺസ്ട്രേഷൻ ക്ലാസ്സ് നടന്നു.സോപാനം സ്കൂളിലെ സീനിയർ വിദ്യാർത്ഥിയും ഇതേ കോളേജിലെ അഞ്ചാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ അഭിറാം എം.സോപാനത്തിലെ മറ്റ് വിദ്യാർത്ഥികൾ എന്നിവർ ചേർന്നാണ് ഡെമോൺസ്ട്രേഷൻ സെഷൻ കൈകാര്യം ചെയ്തത്.ലഹരിയുടെ വഴിയിലേക്ക് പോകാതെ, മനസ്സിനെ ഏകാഗ്രമാക്കാനും സർഗ്ഗാത്മകമാക്കാനും കലകൾക്ക് എങ്ങനെ സാധിക്കുമെന്ന് വാദ്യതാളങ്ങളുടെ അകമ്പടിയോടെ ഇവർ വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു.സോപാനത്തിലെ കലാകാരന്മാർ തീർത്ത താളലയങ്ങൾ ലഹരിവിരുദ്ധ സന്ദേശമായി കലാലയം ഏറ്റെടുത്തു.എൻ.എസ്.എസ് വോളന്റിയർ സിനാൻ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും സജീവമായി പങ്കെടുത്തു.സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഭാരവാഹികൾ അറിയിച്ചു.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
1.5k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
14
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
52
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
18
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
30
Next Post
ലഹരി വിരുദ്ധ ദിനാചരണം:’ഓപ്പറേഷൻ തൂഫാൻ’ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ദിനാചരണം:'ഓപ്പറേഷൻ തൂഫാൻ' റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

Recent News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
1
മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

September 29, 2026
1
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
60
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025