• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലംകോട് ഗ്രാമപഞ്ചായത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു

ckmnews by ckmnews
June 26, 2026
in UPDATES
A A
ആലംകോട് ഗ്രാമപഞ്ചായത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഒതളൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം ആലംകോട് ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.അശ്വനി രാജ് സ്വാഗതം ആശംസിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,സെക്രട്ടറി അഭിജിത്ത്,അസിസ്റ്റന്റ് സെക്രട്ടറി സുതൻ ശങ്കർ എന്നിവർ ആശംസകൾ നേർന്നു.ഫാർമസിസ്റ്റ് അജിത ബി. നന്ദി രേഖപ്പെടുത്തി.തുടർന്ന് യോഗ ഇൻസ്ട്രക്ടർ ഡോ.നിഷ പണിക്കറുടെ നേതൃത്വത്തിൽ യോഗ പരിശീലന ക്ലാസ് നടന്നു. പഞ്ചായത്ത് അംഗങ്ങൾ,പഞ്ചായത്ത് ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു

Related Posts

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം
UPDATES

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

June 26, 2026
19
മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

12
പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

182
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

6
ഞെട്ടിച്ച് ഇക്വഡോര്‍; ജര്‍മനിയെ അട്ടിമറിച്ച് ജയം

32
വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

June 25, 2026
380
Next Post
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

Recent News

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

June 26, 2026
19
മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

June 26, 2026
12
പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

June 26, 2026
182
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

June 26, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025