• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഞെട്ടിച്ച് ഇക്വഡോര്‍; ജര്‍മനിയെ അട്ടിമറിച്ച് ജയം

ckmnews by ckmnews
June 26, 2026
in UPDATES
A A
ഞെട്ടിച്ച് ഇക്വഡോര്‍; ജര്‍മനിയെ അട്ടിമറിച്ച് ജയം
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫുട്‌ബോള്‍ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തി ഇക്വഡോര്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മടങ്ങി വന്നാണ് ഇക്വഡോറിന്റെ അട്ടിമറി. തോറ്റെങ്കിലും ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ ആറ് പോയിന്റുമായി ജര്‍മനി ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായി നോക്കൌട്ടിന് യോഗ്യനേടി.മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ലീറോയ് സാനെയിലൂടെ ജര്‍മനി ലീഡ് എടുത്തു. ഏറെ വൈകാതെ നില്‍സണ്‍ ആംഗുലോയയിലൂടെ ഇക്വഡോര്‍ സമനില പിടിക്കുകയായിരുന്നു. 77ആം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റ ഇക്വഡോറിനായി വിജയഗോള്‍ നേടി.

ക്യുറസാവോയെ തോല്‍പ്പിച്ച് ഐവറികോസ്റ്റ് ചരിത്രത്തിലാദ്യമായി നോക്കൌട്ടിലെത്തി.നാല് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇക്വഡോറും നോക്കൌട്ട് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുന്നത്.

Related Posts

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം
UPDATES

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

June 26, 2026
13
മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

8
പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

148
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

5
ആലംകോട് ഗ്രാമപഞ്ചായത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു

10
വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

June 25, 2026
377
Next Post
ആലംകോട് ഗ്രാമപഞ്ചായത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു

Recent News

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

June 26, 2026
13
മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

June 26, 2026
8
പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

June 26, 2026
148
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

June 26, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025