• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

ckmnews by ckmnews
June 25, 2026
in UPDATES
A A
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :2026 -27 വർഷത്തിലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ ന്യൂട്രിഷൻ ഗാർഡൻ പദ്ധതി ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ പവിട്ടപ്പുറം എആർ എച്ച് എസ് എസ് ഫോർഗേൾസ് സ്കൂൾ കാർഷിക ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.ആലംകോട് കൃഷിഭവൻ സ്കൂൾ ന്യൂട്രിഷൻ ഗാർഡൻ പദ്ധതിയിൽ നൽകിയ ഫലവൃക്ഷ തൈകളായ
ഒട്ടു മാവ്, പ്ലാവ് റംബൂട്ടാൻ, സപ്പോട്ട പേര, നാരകം തുടങ്ങിയയുടെ നടീൽ ഉൽഘാടനം ആലംകോട് അസിസ്റ്റന്റ് കൃഷി ഓഫിസർ
മനോജ്‌.സിപി,പ്രിൻസിപ്പൽ വില്ലിംഗ്ടൺ പി.വിഎന്നിവർ സംയുക്തമായി നിർവഹിച്ചു.സ്‌കൂൾനാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിൻ്റെ സഹകരണത്തോടെയാണ് കൃഷിപരിപാലനം നടക്കുന്നത്.പ്രോഗ്രാം ഓഫീസർ സജ്‌ന എസ് ,അധ്യാപകരായ ജംഷിയ ബി.പി,സുരേഷ് ബാബു കെ എം ,സുവിത കെ ,ക്രിസ്റ്റീന ജോർജ്, ഷാഹിദ വിവി എന്നിവർ സംസാരിച്ചു

Related Posts

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം
UPDATES

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

November 13, 2026
39
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം
UPDATES

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

November 13, 2026
35
ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

November 13, 2026
88
പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി
UPDATES

പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

November 13, 2026
14
കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്
UPDATES

കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്

November 13, 2026
8
നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ
UPDATES

നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ

November 13, 2026
23
Next Post
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

Recent News

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയായ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയായ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

November 13, 2026
3
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

November 13, 2026
1
മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

November 13, 2026
1
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

November 13, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025