• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

cntv team by cntv team
April 25, 2026
in Technology
A A
വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറേകാലമായി വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നത് ഒരേ രീതിയില്‍ അല്ലേ?എന്നാല്‍ ഇനി ആ രീതിയൊക്കെ ഒന്ന് മാറിയാലോ. എന്നാല്‍ അങ്ങനെ ഒരു മാറ്റത്തിനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഉപയോക്താക്കള്‍ക്കായി മെസഞ്ചറിന് സമാനമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഇനി മുതല്‍ ഫോണിലേക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വരുമ്പോള്‍ മൊബൈലിന്റെ സ്‌ക്രീനില്‍ ഒരു ബബിള്‍ (Bubble) ദൃശ്യമാകും. ഇതുകൊണ്ടുള്ള ഗുണം എന്താണെന്നല്ലേ? ഫോണില്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.വാട്‌സ് ആപ്പ് മെസേജ് ഫോണിന്റെ വിന്‍ഡോ സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും മാറ്റിവയ്ക്കാന്‍ കഴിയും. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ മെസഞ്ചറിലാണ് ബബിള്‍ നോട്ടിഫിക്കേഷനുള്ളത്. ഈ ഫീച്ചര്‍ വാട്‌സ് ആപ്പിലേക്ക് പൂര്‍ണമായ തോതില്‍ മാറ്റി സ്ഥാപിക്കുകയാണ് കമ്പനി.”നോട്ടിഫിക്കേഷന്‍ ബബിള്‍’ എന്നാണ് പുതിയ ഫീച്ചറിന് പേരിട്ടിരിക്കുന്നത്.നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചര്‍ ബീറ്റയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ വേഗത്തില്‍ വായിക്കാനും മറുപടി നല്‍കാനും കഴിയും.എങ്ങനെയാണ് ബബിള്‍ നോട്ടിഫിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്വാട്‌സ് ആപ്പ് ഗ്രൂപ്പിലോ , പേഴ്‌സണല്‍ ചാറ്റിലോ ഒരു സന്ദേശം വന്നാലുടന്‍ ബബിള്‍ നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്‍ പൊങ്ങി കിടക്കും. ഈ നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്താല്‍ വേഗത്തില്‍ സന്ദേശങ്ങള്‍ക്ക് മറുപടി പറയാനും ചാറ്റ് ചെയ്യാനും സാധിക്കും. 2026 പകുതിയോടുകൂടി എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും. ഫോണിലുള്ള സെറ്റിംഗ്‌സ് നോട്ടിഫിക്കേനില്‍ പോയി ഇത് ഓണ്‍ ചെയ്യാനും ഒഫ് ചെയ്തിടാനും കഴിയും.

Related Posts

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
494
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
Next Post
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

Recent News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
1
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
1
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
1
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
228
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025