• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

ckmnews by ckmnews
November 22, 2025
in Politics
A A
റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പിനോടും സർക്കാറിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങുന്നു. കോട്ടയം മേലുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് ജനവിധി തേടുന്നത്.ഒരു പഞ്ചായത്ത് മെമ്പർ എങ്ങനെയായിരിക്കണമെന്നത് താൻ കാണിച്ചു തരാമെന്ന് റോബിൻ ഗിരീഷ് പറഞ്ഞു. ഈ നാട്ടുകാർക്ക് തന്നെ അറിയാമെന്നും അവർക്ക് വേണ്ടി തനിക്ക് എന്ത് ചെയ്യാനാകും എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. “സർക്കാർ കാണിച്ച വൃത്തികേടുകൾ ഞാൻ തുറന്നുകാണിച്ചു. എല്ലാ രീതിയിലും സർക്കാർ എന്നെ പൂട്ടി.എങ്കിലും എന്റെ നിലപാട് ഞാൻ എല്ലാവരെയും അറിയിച്ചു. അങ്ങനെതന്നെയാണ് ഒരു പഞ്ചായത്ത് മെമ്പർ എങ്ങനെയാകാണം എന്ന് കാണിച്ചുകൊടുക്കാൻ പോകുന്നതും” ഗിരീഷ് പറഞ്ഞു.ഇത് 1925 അല്ല 2025 ആണെന്നും അപ്പോൾ നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിലായിരിക്കില്ല പ്രചരണമെന്നും പോസ്റ്ററുകളും ഫ്ലക്സും ഒഴിവാക്കിയായിരിക്കും പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് എംവിഡി തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് എംവിഡി റോബിൻ ബസിന് നിരവധി തവണ പിഴയിട്ടത്. ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ അനുസരിച്ച് സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് നിയമ പോരാട്ടം നടത്തിയെങ്കിലും ഗിരീഷിന് കോടതിയിൽ തിരിച്ചടി നേരിടുകയായിരുന്നു.

Related Posts

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം പേർ; സൂക്ഷ്മ പരിശോധന നാളെ
Politics

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം പേർ; സൂക്ഷ്മ പരിശോധന നാളെ

November 21, 2025
48
ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു, ഹൈക്കോടതി ഇടപെടണം; വി ഡി സതീശൻ
Kerala

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു, ഹൈക്കോടതി ഇടപെടണം; വി ഡി സതീശൻ

November 18, 2025
55
SIRന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; പി കെ കുഞ്ഞാലിക്കുട്ടി ഹർജി നൽകി
Politics

SIRന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; പി കെ കുഞ്ഞാലിക്കുട്ടി ഹർജി നൽകി

November 17, 2025
324
സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല: വെള്ളാപ്പള്ളി
Politics

സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല: വെള്ളാപ്പള്ളി

November 17, 2025
107
എസ്‌ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്’; നിയമയുദ്ധം തുടരുമെന്ന് എം വി ഗോവിന്ദന്‍
Politics

എസ്‌ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്’; നിയമയുദ്ധം തുടരുമെന്ന് എം വി ഗോവിന്ദന്‍

November 15, 2025
109
തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് വിനിയോഗിക്കാവുന്ന തുകയുടെ വിവരങ്ങൾ പുറത്ത്, വീഴ്ച വരുത്തിയാൽ അയോഗ്യരാക്കും
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് വിനിയോഗിക്കാവുന്ന തുകയുടെ വിവരങ്ങൾ പുറത്ത്, വീഴ്ച വരുത്തിയാൽ അയോഗ്യരാക്കും

November 15, 2025
187

Recent News

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

November 22, 2025
131
ശബരിമലയിൽ  ഭക്തജന തിരക്ക് സാധാരണ നിലയിൽ

ശബരിമലയിൽ ഭക്തജന തിരക്ക് സാധാരണ നിലയിൽ

November 22, 2025
23
ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

November 22, 2025
43
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്

November 22, 2025
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025