• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കലോത്സവ നഗരിയിൽ എം എസ്‌ എഫിന്റെ മുഹബ്ബത്ത്ക്കാ സർബ്ബത്ത്

ckmnews by ckmnews
November 13, 2024
in UPDATES
A A
കലോത്സവ നഗരിയിൽ എം എസ്‌ എഫിന്റെ മുഹബ്ബത്ത്ക്കാ സർബ്ബത്ത്
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : ഉപജില്ലാ കലോത്സവത്തിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് എഎസ്എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ മധുരം വിതരണം ചെയ്തു.അയ്യായിരത്തിലതികം കലാ പ്രതിഭകളാണ് ഇരുപതിമൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.വിദ്യാർത്ഥികളുടെ സന്തോഷകരവും ആഹ്ലാദകരവുമായ മുഹൂർത്തത്തിൽ മധുരം വിതരണം ചെയ്ത് പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണ് ദാഹമകറ്റുന്നതിനായി എം.എസ്‌.എഫ് മുനിസിപ്പൽ കമിറ്റിയുടെ നേതൃത്വത്തിൽ മുഹബത്ത് കാ സർബ്ബത്ത് നൽകിയത്.പരിപാടിക്ക് എം എസ്‌ എഫ് മലപ്പുറം ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, എം എസ് എഫ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്‌ഹുവൈസ്, എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ്‌ അസ്‌ലം ആനപ്പടി, ജനറൽ സെക്രട്ടറി സി സഫാന, ട്രഷറർ ജാബിർ പള്ളിക്കടവ് ഭാരവാഹികളായ ജാസിം കറുകതിരുത്തി, മിൻഹാൽ, നാസിൽ പുതുപൊന്നാനി, സിനാൻ,ഷഫീക്,മുഹമ്മദ്‌ ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി

Related Posts

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
UPDATES

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
2.1k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
188
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
58
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
40
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
24
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
31
Next Post
രത്തൻ ടാറ്റ അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

രത്തൻ ടാറ്റ അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

Recent News

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

August 13, 2026
77
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
21
ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

August 13, 2026
69
എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

August 13, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025