• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

സ്പാം മെസേജുകളുടെ ഒടിപി തടയൽ; സമയപരിധി നീട്ടി

ckmnews by ckmnews
November 2, 2024
in Technology
A A
സ്പാം മെസേജുകളുടെ ഒടിപി തടയൽ; സമയപരിധി നീട്ടി
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്പാം മെസേജുകൾ തടയാനായി ട്രായ് നടപ്പാക്കാനിരുന്ന നിയന്ത്രണം നീട്ടി.ഡിസംബർ ഒന്ന് വരെയാണ് നിയന്ത്രണം നീട്ടിയത്. മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ആദ്യം ട്രായ് പറഞ്ഞത്. ഇതാണ് ഡിസംബർ വരെ നീട്ടിയത്. അനാവശ്യ എസ്എംഎസുകളും കോളുകളും തടയാനായിരുന്നു ഇത്. എന്നാൽ ഇതിന്റെ സാങ്കേതിക സംവിധാനത്തിനായി കൂടുതൽ സമയം വേണമെന്ന് ടെലികോം കമ്പനികൾ ഇപ്പോൾ പറയുന്നത്.കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാൽ ഒടിപികൾക്ക് അടക്കം തടസം നേരിടാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 150 കോടിയിലേറെ വാണിജ്യ മെസേജുകളാണ് രാജ്യത്ത് ഒരു ദിവസം അയയ്ക്കുന്നത്. ഇവ തടസപ്പെടുന്ന സ്ഥിതി ഗുരുതരമാണെന്നായിരുന്നു കമ്പനികൾ പറഞ്ഞത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത് ഒരു മാസം നീട്ടിയത്.സ്പാം കോൾ ചെയ്യുന്ന സ്ഥാപനങ്ങളെ ബ്ലാക് ലിസ്റ്റ് ചെയ്യുക, മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുക, ടെലിമാർക്കറ്റിങ് കോളുകൾ നിരീക്ഷണത്തിനായി ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുക എന്നിവയാണ് ടെലികോം മേഖലയിലെ സുരക്ഷ കൂട്ടുന്നതിനുള്ള ശ്രമങ്ങളിൽ വരുന്നത്.

Related Posts

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ
National

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
330
ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
844
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
166
സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ്; Restricted Chat ഫീച്ചർ വരുന്നു
Technology

സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ്; Restricted Chat ഫീച്ചർ വരുന്നു

October 5, 2026
97
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
541
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
107
Next Post
സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Recent News

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
95
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

October 30, 2026
100
മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

October 30, 2026
8
എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ നാലാം കിരീടം നേടി പോട്ടൂർ മോഡേൺ സ്കൂൾ

October 30, 2026
451
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025