• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഐപിഎൽ മത്സരക്രമമായി; ആദ്യപോരാട്ടം മാർച്ച് 22ന് കൊൽക്കത്തയും ബെംഗളൂരുവും തമ്മിൽ; ഫൈനൽ ഈഡൻ ഗാർഡൻസിൽ

ckmnews by ckmnews
February 17, 2025
in Sports
A A
ഐപിഎൽ മത്സരക്രമമായി; ആദ്യപോരാട്ടം മാർച്ച് 22ന് കൊൽക്കത്തയും ബെംഗളൂരുവും തമ്മിൽ; ഫൈനൽ ഈഡൻ ഗാർഡൻസിൽ
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 2025 മത്സരങ്ങളുടെ ഫിക്സ്ചർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) ഞായറാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടു . ഇന്ത്യയിലെ 13 വേദികളിലായി 10 ടീമുകൾ തമ്മിൽ ആകെ 74 മത്സരങ്ങളാണ് നടക്കുക. മാർച്ച് 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഐപിഎൽ 2025 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മെയ് 25 ഞായറാഴ്ച ഇതേ വേദിയിൽ തന്നെയാണ് ഫൈനലും നടക്കുക. കഴിഞ്ഞ രണ്ട് വർഷങ്ങളിലേതുപോലെ ഐ‌പി‌എൽ ഫൈനൽ നിലവിലെ ചാമ്പ്യന്മാരായ ടീമിന്റെ ഹോം ഗ്രൌണ്ടിലാണ് നടക്കുന്നത്. മെയ് 18ന് ലീഗ് മത്സരങ്ങൾ അവസാനിക്കും. പ്ലേ ഓഫുകൾ ഹൈദരാബാദിലും കൊൽക്കത്തയിലും നടക്കും. ഫൈനൽ മത്സരത്തിന് പുറമേ, മെയ് 24 വെള്ളിയാഴ്ച ക്വാളിഫയർ 1 ലെ പരാജിതരും എലിമിനേറ്റർ മത്സരത്തിലെ വിജയിയും തമ്മിലുള്ള രണ്ടാമത്തെ ക്വാളിഫയർ മത്സരവും ഈഡൻ ഗാർഡൻസിൽ നടക്കും. ഐപിഎൽ 2025 ലെ ആദ്യ ക്വാളിഫയറും എലിമിനേറ്റർ മത്സരവും യഥാക്രമം മെയ് 21 നും മെയ് 22 നും ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുക.ഐപിഎല്ലിൽ മത്സരിക്കുന്ന 10 ടീമുകളുടെ ഹോം ഗ്രൗണ്ടിന് പുറമേ വിശാഖപട്ടണം, ഗുവാഹത്തി, ധർമ്മശാല എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ അവരുടെ ഏതാനം ഹോം മത്സരങ്ങൾ ഈ വേദികളിൽ കളിക്കും.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
15
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
പെരുമുക്ക് കാരേക്കാട്ട് ക്ഷേത്രത്തിൽ ഉത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു

പെരുമുക്ക് കാരേക്കാട്ട് ക്ഷേത്രത്തിൽ ഉത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
5
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
8
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
75
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
197
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025