• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വളയംകുളം പരസ്പരം യുഎഇ ചാപ്റ്ററിന്റെ മെഗാ ഇവന്റ്‌ ദുബായ്‌ ഡോം ഇന്റോർ സ്റ്റേഡിയത്തിൽ നടന്നു

ckmnews by ckmnews
February 11, 2025
in Local News
A A
വളയംകുളം പരസ്പരം യുഎഇ ചാപ്റ്ററിന്റെ മെഗാ ഇവന്റ്‌ ദുബായ്‌ ഡോം ഇന്റോർ സ്റ്റേഡിയത്തിൽ നടന്നു
0
SHARES
824
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വളയംകുളം പരസ്പരം യുഎഇ ചാപ്റ്ററിന്റെ സീസൺ 9 മെഗാ ഇവന്റ്‌ ദുബായ്‌ ഡോം ഇന്റോർ സ്റ്റേഡിയത്തിൽ നടന്നു.മുൻ ഡപ്യൂട്ടി കളക്ടർ പി.പി. അഷ്‌റഫ്‌, ഖദീജ അഷ്‌റഫ്‌ എന്നിവർ മുഖ്യ അഥിതികളായ പ്രോഗ്രാമിൽ ചെയർമാൻ എംകെ നസീർ വളയംകുളം അധ്യക്ഷത വഹിച്ചു.കെഎംസിസി ദുബായ് സംസ്ഥാന സെക്രട്ടറി പിവി നാസര്‍ ,പിവി ഹമീദ്‌,പി ലിതീഷ്‌, കെവി റൗളത്ത്‌ സാബിത്ത്‌,കെഎം മൈമൂന നസീർ,പിപി റസിയ ഷാഹിദ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.മുഖ്യ അതിഥികൾക്കുള്ള സ്നേഹ ഉപഹാരം ചെയർമാൻ കൈമാറി.തുടർന്ന് വടംവലി മത്സരം,കുട്ടികൾക്കും സ്ത്രീകൾക്കും ദമ്പതികൾക്കും വ്യത്യസ്തമായ മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു.ഫുട്ബോൾ ടൂർണ്ണമെന്റിൽ വെട്രൻസ്‌ ടീം വിന്നേഴ്സും ബ്ലാസ്റ്റേഴ്സ്‌ റണ്ണേഴ്സ്‌ ട്രോഫിയും കരസ്ഥാമാക്കി.പിപിഷംനാസ്‌,ടിഎം ജാബിർ, സിവി ഷഹ്സാദ്‌,പികെ അനീഷ്‌ ബക്കർ,കെവി അലി,സിവി യൂസഫ്‌,കെവി അബൂബക്കർ,കെകെ മുഹമ്മദ്‌ റാസൽ ഖൈമ,പികെ അലി,ഫൈസൽ കളായിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Related Posts

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Kerala

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
15
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു
Local News

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
1
ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

August 12, 2026
460
തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു, പരാതി നല്‍കി കുടുംബം
Kerala

തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു, പരാതി നല്‍കി കുടുംബം

August 11, 2026
224
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം
Local News

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
7
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം
Local News

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
128
Next Post
പരീക്ഷയ്ക്ക് പോകുന്നതിനിടെ അപകടം: കുന്നംകുളത്ത് ബസിടിച്ച് 19വയസുകാരൻ മരിച്ചു

പരീക്ഷയ്ക്ക് പോകുന്നതിനിടെ അപകടം: കുന്നംകുളത്ത് ബസിടിച്ച് 19വയസുകാരൻ മരിച്ചു

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
15
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
0
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
1
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025